Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ഥാനമൊഴിയാമെന്ന് മാർപാപ്പയ്‌ക്ക് ഫ്രാങ്കോ മുളക്കലിന്റെ കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 07:42 am IST
in India

ജലന്ധര്‍; കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മാര്‍പാപ്പയ്‌ക്കു കത്തയച്ചു. കേരളത്തില്‍ പോയി കേസ് നടത്താന്‍ കൂടുതല്‍ സമയം  വേണമെന്നും അതിനാല്‍ സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്നുമാണ് കത്തില്‍ അഭ്യര്‍ഥിക്കുന്നത്.

അതേസമയം മാര്‍പ്പാപ്പയുടെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു കത്തെന്നാണ് സൂചന. സഭ ആകെ നാണം കെട്ട സാഹചര്യത്തില്‍  ഒരു പുറത്താക്കലിനു പകരം ബിഷപ്പ് മാന്യമായി ചുമതലയൊഴിഞ്ഞുവെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയും എന്നാണ് സഭയുടെ കണക്കുകൂട്ടല്‍. മാത്രമല്ല നാളെയാണ് ഫ്രാങ്കോ ചോദ്യം ചെയ്യലിന് പോലീസിനു മുന്‍പില്‍ ഹാജരാകേണ്ടത്.   അതിനു ശേഷം അറസ്റ്റ് ഉണ്ടായേക്കും.  

കഴിഞ്ഞ ദിവസം താന്‍ തത്ക്കാലം ചുമതലയൊഴിയുകയാണെന്നും ഉത്തരവാദിത്തങ്ങള്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു കോക്കണ്ടത്തെ ചുമതലയേല്‍പ്പിച്ചതായും ഫ്രാങ്കോ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് വത്തിക്കാന് കത്തയച്ചത്.

ജലന്ധര്‍ രൂപതാ പിആഒ ഫാ. പീറ്റര്‍ കാവുംപുറം ഒപ്പിട്ടിരിക്കുന്ന കത്ത് പതിനാറാം തീയതി  അയച്ചതാണ്. തന്നെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവില്ലെന്ന കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ അധികാരം ഒഴിയാന്‍ താല്പ്പര്യം പ്രകടിപ്പിച്ച് ഫ്രാങ്കോ മാര്‍പ്പാപ്പയ്‌ക്ക് കത്തെഴുതിയെന്നും സത്യം പുറത്തുവരട്ടെയെന്നതിനാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം കത്തയച്ചതെന്നും  അഭ്യര്‍ഥന വത്തിക്കാന്‍ സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹമെന്നും  പീറ്റര്‍ കാവുംപുറം പറഞ്ഞു. 

വത്തിക്കാന്‍ നിര്‍ദേശിക്കും മുന്‍പ് ചുമതലയൊഴിയുന്നതാണ് നല്ലതെന്ന് അഭിഭാഷകര്‍ ഫ്രാങ്കോയോട് പറഞ്ഞിരുന്നുവെന്നാണ് സൂചന. ഞായറാഴ്ചയാണ് ജലന്ധര്‍ രൂപതാ ആസ്ഥാനത്ത് കത്ത് ലഭിച്ചത്. എന്നാല്‍ പുതിയ ബിഷപ്പ് ആരാകും, ആര്‍ക്കായിരിക്കും ചുമതല തുടങ്ങിയ കാര്യങ്ങളില്‍  വത്തിക്കാനില്‍ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് മുതിര്‍ന്ന വികാരി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍
World

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

Kerala

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

Kerala

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

Football

ഗോളുകാലം നോറ്റ കുതിര

പുതിയ വാര്‍ത്തകള്‍

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

ലൂക്കായുടെ സുവിശേഷം

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.