Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാവൂദി ബോറകളുടെ അഷാറാ മുബാരക് ആഘോഷത്തില്‍ പ്രധാനമന്ത്രി മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 02:39 am IST
in India

ഇന്‍ഡോര്‍: ദാവൂദി ബോറാ ഇസ്ലാമിക സമൂഹത്തിന്റെ മതാധ്യക്ഷനോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, അഷാറാ മുബാരക് ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. ഇസ്ലാമിക വര്‍ഷാരംഭത്തിന്റെ ആദ്യ പത്തുദിവസം, പ്രവാചകന്‍ മുഹമ്മദ് നബിയുടെയും ചെറുമകന്‍ ഇമാം ഹുസൈന്റെയും സ്മരണക്ക് നടത്തുന്ന ആഘോഷമാണ് അഷാറാ മുബാരക്. 

ദാവൂദി ബോറാ സമൂഹ അധ്യക്ഷന്‍ ഡോ. സെയ്ദ്‌നാ മുഫാദല്‍ സയ്ഫുദീന്‍, പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്തു. മോദി മറുപടി പ്രസംഗത്തില്‍ ബോറാ സമൂഹത്തിന്റെ സാമൂഹ്യസേവനവും രാജ്യ സേവനവും വിവരിച്ച് പ്രശംസിച്ചു. ബെഹ്‌റാ സമൂഹത്തിന്റെ യോഗത്തെ സംബോധന ചെയ്യുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. 

 രാജ്യ വികസനത്തില്‍ ബോറാ സമൂഹത്തിന്റെ സംഭാവന വലുതാണ്. ബോറാ സമൂഹത്തിന്റെ ദേശസ്‌നേഹം മാതൃകയാണ്. ഇന്ത്യയിലെ സമാധാനത്തിനും ഐക്യത്തിനും ഈ വിഭാഗം അവിഭാജ്യമാണ്, പ്രധാനമന്ത്രി പറഞ്ഞു. 

ഡോ. സെയ്ദ്‌ന മുഫദ്ദല്‍ സെയ്ഫുദ്ദീനുമായുള്ള കൂടിക്കാഴ്ച അദ്ദേഹം അനുസ്മരിച്ചു,” ഞാന്‍ സെയ്ദ്‌ന സാഹിബിനെ ഒരിക്കല്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ ഗുജറാത്തിലെ ജലക്ഷാമവും ചെക്ഡാമുകളുടെ ആവശ്യകതയും പറഞ്ഞു. അദ്ദേഹം ധാരാളം ഡാമുകള്‍ നിര്‍മിച്ച് പല ഗ്രാമങ്ങളേയും ജലക്ഷാമത്തില്‍നിന്ന് രക്ഷിച്ചു. ഞാന്‍ മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ബോറാ സമൂഹം എന്നെ പലതരത്തില്‍ സഹായിച്ചത് ഭാഗ്യമായി ഞാന്‍ ഓര്‍മിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ, സാമ്പത്തിക, സാമൂഹ്യ മേഖലയില്‍ വരുത്തിയ പരിഷ്‌കാരങ്ങളും ജനോപകാര പ്രവര്‍ത്തനങ്ങളും മോദി വിവരിച്ചു.  ഇന്‍ഡോറിലെ സൈഫി നഗര്‍ മോസ്‌കില്‍ നടന്ന ഗംഭീര പരിപാടിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍
World

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

Kerala

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

Kerala

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

Football

ഗോളുകാലം നോറ്റ കുതിര

പുതിയ വാര്‍ത്തകള്‍

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

ലൂക്കായുടെ സുവിശേഷം

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.