Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂടുന്നത് മാത്രം കാണുന്നു; കുറവ് അറിഞ്ഞ ഭാവമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2018, 02:50 am IST
in India

കൊച്ചി: ഇന്ധന വിലവര്‍ധനക്കെതിരേ ഹര്‍ത്താലും ബന്ദും നടന്നു. കേരളത്തിന് നഷ്ടം 1000 കോടിയിലേറെ. സംസ്ഥാന സര്‍ക്കാര്‍ ഹാജര്‍ നില ശരാശരി 18 ശതമാനം. എന്നിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടന്നുവെന്ന് സര്‍ക്കാര്‍. രാജസ്ഥാനും ആന്ധ്രാപ്രദേശും ഇന്ധന വിലസംസ്ഥാനത്ത് കുറച്ചു. കേരളം ഒന്നും ചെയ്തില്ല. വിലകൂടുന്നത് മാത്രം കാണുന്നു, കുറയുന്നത് കണ്ടില്ലെന്ന് നടിക്കുന്നു.

ഡോളറുമായി രൂപയുടെ വിനിമയ മൂല്യം കുറഞ്ഞു. അത് വിദേശ സാമ്പത്തിക ഇടപാടില്‍ മാത്രമാണ്. ഇന്ത്യയില്‍ രൂപയ്‌ക്ക് മൂല്യക്കുറവ് വന്നില്ല. ഇന്ധന വിലയിലെ മാറ്റം ഒറ്റയാഴ്ചയ്‌ക്കിടെ അത്രയേറെ ബാധിച്ചിട്ടുമില്ല. പക്ഷേ, കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ തലത്തില്‍ നടത്തിയ ബന്ദ് കേരളത്തില്‍ ഇടതുപക്ഷവും ചേര്‍ന്ന് ഹര്‍ത്താലാക്കിയപ്പോള്‍ സാമ്പത്തിക ക്ലേശമനുഭവിക്കുന്നുവെന്ന് പറയുന്ന സംസ്ഥാനത്തിന് നികുതിയിനത്തിലുള്‍പ്പെടെ നഷ്ടം 1000 കോടിയാണെന്ന് കണക്കാക്കുന്നു.

രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാന വാറ്റ് നികുതിയിനത്തില്‍ നാലു ശതമാനം കുറവ് വരുത്തിയതോടെ അവിടെ ഇന്ധന വിലയില്‍ രണ്ടര രൂപ കുറവുവന്നു. ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡു രണ്ടു രൂപ കുറച്ചു. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച ഭരണ സ്തംഭനം നടത്തിയ കേരളത്തില്‍ ധനമന്ത്രാലയം ഇതൊന്നും അറിഞ്ഞതേയില്ല.

ഇന്ധന വില വര്‍ധിച്ചത് ആറു മാസത്തിനിടെ അഞ്ചു രൂപയാണ്. പക്ഷേ ഈ വില 2013 ല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ നിലനിന്ന ഇന്ധനവിലയാണ്. മറ്റ് നിത്യോപയോഗ വസ്തുക്കളുടെ വില കോണ്‍ഗ്രസ് ഭരണകാലത്തേതില്‍നിന്ന് പകുതിയില്‍ കുറഞ്ഞത് പക്ഷേ കാണുന്നുമില്ല. കേരളത്തിന്റെ ഉല്‍പ്പന്നമായ  വെളിച്ചെണ്ണയ്‌ക്ക് വില നാലിരട്ടി വര്‍ധിച്ചതും കാണുന്നില്ല.

നിത്യോപയോഗ വസ്തുക്കളുടെ വില നാലു വര്‍ഷം മുമ്പ് (2014) കോണ്‍ഗ്രസ് ഭരണത്തിലും ഇപ്പോഴും എന്തെന്നും അറിയണം. 45 രൂപയായിരുന്ന പഞ്ചസാര വില ഇപ്പോള്‍  36 ആയി. കിലോയ്‌ക്ക് 125 രൂപയായിരുന്ന പരിപ്പുവില ഇപ്പോള്‍ 60 രൂപയാണ്. 45 രൂപയായിരുന്നു ഒരു കിലോ ഉള്ളിക്ക്, ഇന്ന്  15 രൂപ. 400 രൂപയായിരുന്ന എല്‍ഇഡി ബള്‍ബ് ഇന്ന് 60 രൂപയ്‌ക്ക് കിട്ടുന്നു. ഇക്കാര്യങ്ങളൊന്നും ഹര്‍ത്താലുകാര്‍ക്കും ബന്ദുകാര്‍ക്കും വാര്‍ത്തയല്ല. മാധ്യമങ്ങളും ചൂണ്ടിക്കാട്ടാനോ പരിഗണിക്കാനോ തയാറാകുന്നില്ല. 

ഇന്ധന വില ജിഎസ്ടി നിയന്ത്രണ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഏറ്റവും എതിര്‍ക്കുന്നതും ഇടതുപക്ഷ സര്‍ക്കാരുകളും പ്രസ്ഥാനങ്ങളുമാണ് എന്നതും കൗതുകകരമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം
Samskriti

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

Samskriti

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

Samskriti

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

പുതിയ വാര്‍ത്തകള്‍

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.