Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതിഃ ത്വാം നിയോക്ഷ്യസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2018, 02:48 am IST
in Samskriti

നിനക്ക് അങ്ങനെ പ്രവര്‍ത്തിക്കാന്‍- യുദ്ധം ചെയ്യാതിരിക്കാന്‍ സ്വാതന്ത്ര്യമില്ല. എന്റെ ബഹിരംഗശക്തിയായ പ്രകൃതി നിന്നെക്കൊണ്ട് ചെയ്യിക്കും. പ്രകൃതിയുടെ സന്താനമായ രജോഗുണമാണ് ക്ഷത്രിയനായ നിന്റെ സ്വഭാവം. തേജസ്സ്, ധൈര്യം, ശൗര്യം മുതലായ ആ ഗുണങ്ങള്‍ക്ക് നീ എപ്പോഴും വിധേയനാണ്. നിനക്ക് സ്വാതന്ത്ര്യമില്ല. അധിക്ഷേപത്തെ സഹിച്ചുകൊണ്ടിരിക്കാന്‍ നിനക്ക് കഴിയില്ല. അപ്പോള്‍ നീയും യുദ്ധം ചെയ്യേണ്ടിവരും.

അര്‍ജ്ജുനന്‍ യുദ്ധം ചെയ്താല്‍ പാപം അനുഭവിക്കേണ്ടവരും എന്ന് ഭയപ്പെടുന്നു. പൊരുതാന്‍ സര്‍വേശ്വരനായ ഭഗവാന്‍ പറയുന്നു എന്ന്, അദ്ദേഹം ഓര്‍ക്കുന്നതേയില്ല. മായാബദ്ധരായ നമ്മളും കര്‍മങ്ങളും ഭഗവാന് ആരാധനയായി ചെയ്യണമെന്നാണ് ഭഗവാന്‍ ഗീതാ-ഭാഗവതാദികളിലൂടെ നി

ര്‍ദേശിക്കുന്നത് എന്ന കാര്യം ഓര്‍ക്കുന്നതേയില്ല. ഇതാണ് ശ്ലോകതാല്‍പര്യം.

ബദ്ധനായ ജീവാത്മാവ് പ്രകൃതിയുടെ പാരതന്ത്ര്യത്തില്‍ നില്‍ക്കുന്നു

അധ്യായം-18 ശ്ലോകം 60

സ്വഭാവ… സ്വേന കര്‍മണാ നിബദ്ധഃ

കഴിഞ്ഞ ജന്മങ്ങളിലെ പുണ്യപ്രദവും പാപപ്രദവും ആയ കര്‍മങ്ങളുടെ സംസ്‌കാരമാണ്, ഈ ജന്മത്തില്‍ കര്‍മങ്ങള്‍ ചെയ്യാനും, ചെയ്യാതിരിക്കാനും സുഖം അനുഭവിക്കാനും ദുഃഖം അനുഭവിക്കാനും കാരണമാവുന്നത്. അതിനെയാണ് സ്വഭാവം എന്ന് പറയുന്നത്. കുന്തിപുത്ര, നീ നിന്റെ സ്വഭാവമായ, ക്ഷത്രിയഗുണമായ രജോഗുണം നിറഞ്ഞ കര്‍മങ്ങളാല്‍ ബന്ധിതനായിരിക്കുകയാണ്. അതായത് ”ശൗര്യം തേജോ ധൃതിഃ ദാക്ഷ്യം” (18 ല്‍ 43) എന്നിങ്ങനെ മുന്‍പ് വിവരിച്ച ഗുണങ്ങള്‍ ക്ഷത്രിയ സ്വഭാവങ്ങള്‍ നിന്റെ മനസ്സിനെ ഒരിക്കും സ്വതന്ത്രമായി വിടുകയില്ല. അതിനാല്‍ ഇപ്പോള്‍ നീ ആ ജ്ഞാനം മറന്നുപോയിരിക്കയാണ്. യുദ്ധം സ്വധര്‍മ്മമാണെന്ന സത്യം നീ ഓര്‍ക്കുന്നതേ ഇല്ല. ഇങ്ങനെ മറന്നുപോകുന്നതിനെയാണ് മോഹം എന്ന് പറയുന്നത്. മോഹം കൊണ്ടാണ്- അജ്ഞാനം കൊണ്ടാണ് നീ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കാത്തതും തയാറാവാത്തതും.

തത് അവഗോപി കരിഷ്യസി

പക്ഷേ ആ യുദ്ധകര്‍മം നിന്റെ പ്രകൃതിക്ക് കീഴ്‌പ്പെട്ട് (വിവശഃ) നിനക്ക് ചെയ്യേണ്ടിവരും. നിനക്ക് സ്വാതന്ത്ര്യമില്ലാത്തതുകൊണ്ട്, പ്രകൃതി നിര്‍ബന്ധിക്കുമ്പോള്‍ നീ യുദ്ധം ചെയ്യാന്‍ തയാറാവും. ആ പ്രകൃതി എന്റെ ശക്തിയാകയാല്‍ പ്രകൃതിക്ക് എന്റെ നിശ്ചയത്തില്‍ നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നീ കുന്തിയുടെ പുത്രനാണ്. ക്ഷത്രിയ ശിരോമണിയാണ്, എന്റെ ബന്ധുവുമാണ്. അതിനാല്‍ യുദ്ധത്തില്‍നിന്ന് വിമുഖനാവുന്നത് ഉചിതമല്ല.

കാനപ്രം കേശവന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

Kerala

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

പുണ്യപുരാതന നഗരമായ ഉജ്ജയിനിയെ സമ്പന്നമാക്കുന്ന ശിവലിംഗത്തിന്റെ ഐതീഹ്യം

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.