Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ നിരവധി എസ്ഡിപിഐക്കാരെ കരുതല്‍ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2018, 10:56 pm IST
inKannur

കണ്ണൂര്‍: എറണാകുളത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകമാനം എസ്ഡിപിഐ-പോപ്പ്ഫ്രണ്ട് പ്രവര്‍ത്തകരെ മുന്‍കരുതല്‍ എന്ന നിലയില്‍ കസ്റ്റഡിയിലെടുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ പതിനാറും വളപട്ടണത്ത് എട്ടും എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

കണ്ണൂരിലും വളപട്ടണത്തും വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇരുപത്തിനാല് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ 16 പേരാണ് അറസ്റ്റിലായത്. ഇവരില്‍ രണ്ടുപേര്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളാണ്. സിറ്റിയിലെ മുസ്തഫ മന്‍സിലില്‍ അജ്മല്‍ (21), കണ്ണൂരിലെ െ്രെബറ്റ് മഹലില്‍ മുഹമ്മദ് ആദില്‍ (20), നീര്‍ച്ചാലിലെ നഫീസാബാദില്‍ അന്‍സാദ് (21), നീര്‍ച്ചാലിലെ ബുറാഖ് മന്‍സിലില്‍ സുഹൈല്‍ (21), സിറ്റി ഹസീനാ കോട്ടേഴ്‌സിലെ മുഹമ്മദ് നവാബ്, എടക്കാട് ഉസ്സന്‍മൊട്ടയിലെ അറഫാത്ത്, മണ്ണാര്‍ക്കാട് സ്വദേശികളായ ഹബീബ് റഹ്മാന്‍, മണ്ണാര്‍ക്കാട് അക്കിയാംപാടത്തെ മുഹമ്മദ് ആഷിഖ്, ഇരിക്കൂര്‍ അച്ചരപ്പെട്ടി ഹൗസില്‍ സാജിര്‍, ഇരിക്കൂര്‍ കുന്നുംപുറത്ത് ഹൗസില്‍ അബ്ദുള്‍ അസീസ്, ഇരിക്കൂര്‍ കുളിഞ്ഞയിലെ മിനിക്കല്‍ ഹൗസില്‍ അഷ്‌റഫ്, ഇരിക്കൂര്‍ കെ.ആര്‍.ഹൗസില്‍ അഫ്‌സല്‍, ഇരിക്കൂര്‍ കുന്നുംപുറത്ത് ഹൗസില്‍ നസീബ്, ചാലാട്ടെ ഷംസിയാസില്‍ അന്‍സാദ് (28), ചാലാട് പഞ്ഞിക്കൈയിലെ മുംതിയാസില്‍ മുഹമ്മദ് ജംസര്‍, കണ്ണൂര്‍ തായത്തെരു തറിമൂപ്പന്‍ ഹൗസില്‍ ഇമ്രാന്‍ഷാ എന്നിവരെയാണ് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. 

വളപട്ടണത്ത് പോലീസ് വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി എട്ടുപേരെ അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെയാണ് എട്ടുപേരെ അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ പ്രവര്‍ത്തകരായ പി.അബ്ദുള്‍ റസാഖ്, കെ.നിസാര്‍, വി.കെ.മഹ്‌റൂഫ്, വി.കെ.നസീര്‍, പി.വി.റിയാസ്, പി.പി.ഷഫീഖ്, പി.പി.നൗഷാദ്, പി.കെ.നവാസ് എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിലെ എസ്ഡിപിഐ കേന്ദ്രങ്ങളിലെല്ലാം റെയ്ഡ് തുടരുകയാണ്. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകികള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ ബന്ധങ്ങളുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ജില്ലയില്‍ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നത്. മുന്‍കാലങ്ങളില്‍ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുള്‍പ്പെടെ നിരീക്ഷണത്തിലാണ്. അറസ്റ്റിലായവരുടെ എല്ലാ വിവരങ്ങളും പോലീസ് ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നുണ്ട്. ഇവരെക്കുറിച്ച് ലഭിച്ച വിവരങ്ങളില്‍ നിന്നും കൂടുതല്‍ അന്വേഷണങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.