Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മഹേഷ് വധക്കേസ്: അഴിക്കുള്ളിലായത് സിപിഎം സ്ഥിരം ക്രമിനല്‍ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2018, 10:12 pm IST
in Kannur

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചിറ്റാരിപ്പറമ്പിലെ അനന്തോത്ത് മഹേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ സിപിഎം നേതൃത്വം തീറ്റിപ്പോറ്റിയ ക്രിമിനല്‍ സംഘം. നിരവധി വര്‍ഷങ്ങളായി സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ ചിറ്റാരിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഈ ക്രിമിനല്‍ സംഘം പ്രദേശത്തുകാര്‍ക്ക് പേടിസ്വപ്നമായിരുന്നു. സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തില്‍ പ്രതിഷേധിച്ചാണ് മഹേഷ് ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമായത്. സിപിഎം കൊലക്കത്തി മഹേഷിനെതിരെ ഉയരാന്‍ കാരമായതും ഇതു തന്നെയാണ്. 

പാര്‍ട്ടി നേതൃത്വത്തിന്റെ പൂര്‍ണ്ണമായ പിന്തുണയോടെയാണ് ചിറ്റാരിപ്പറമ്പ് കേന്ദ്രീകരിച്ച് ക്രിമിനല്‍ സംഘം അഴിഞ്ഞാടിയത്. സിപിഎം ചിറ്റാരിപ്പറമ്പ് ലോക്കല്‍ സെക്രട്ടറി രഞ്ജിത്താണ് അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇതിനുള്ള ഉപകാര സ്മരണയെന്ന നിലയില്‍ പ്രദേശത്തെ സഹകരണ സംഘത്തില്‍ രഞ്ജിത്തിന് പാര്‍ട്ടി ജോലി നല്‍കുകയും ചെയ്തിരുന്നു. ചിറ്റാരിപ്പറമ്പ് നഗരത്തില്‍ത്തന്നെ സമയം ചെലവഴിക്കുന്ന രഞ്ജിത്ത് തന്നെയാണ് മഹേഷിനെ കൊലപ്പെടുത്താന്‍ നേതൃത്വം നല്‍കിയതും. ഓണിയന്‍ ബാബുവും കാരാട്ട് പുരുഷോത്തമനും സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാരാണ്. മഹേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ച പതിനൊന്നു പേര്‍ക്കും ഏതെങ്കിലും തരത്തില്‍ പാര്‍ട്ടി ജോലി തരപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. പ്രതികളില്‍ ചിലരുടെ ഭാര്യമാര്‍ക്കും പാര്‍ട്ടി ഇടപെട്ട് ജോലി നല്‍കിയിട്ടുണ്ട്. 

ചിറ്റാരിപ്പറമ്പ് നഗരത്തില്‍ ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന മഹേഷ് നാട്ടിലെ എല്ലാ കാര്യങ്ങളിലും ഓടിയെത്തുന്ന പൊതുകാര്യ പ്രസക്തന്‍ കൂടിയായിരുന്നു. വിവാഹമായാലും മരണവീടായാലും കക്ഷി രാഷ്‌ട്രീയം നോക്കാതെ സജീവമായി ഇദ്ദേഹം ഇടപെടുമായിരുന്നു. ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോഴും ഇതര സംഘടനകളുമായി വൈരാഗ്യം വെച്ച് പുലര്‍ത്താതെ എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ മഹേഷിന് സാധിച്ചിരുന്നു. മഹേഷിനെ ഇല്ലാതാക്കിയില്ലെങ്കില്‍ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന ഘട്ടത്തിലാണ് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ മഹേഷിനെ അതി മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. 

കേസിലെ പ്രധാന പ്രതിയായ സുനേഷ് നിരവധി കേസുകളില്‍ പ്രതിയാണ്. സ്ഥലം എസ്‌ഐയെ ഉള്‍പ്പടെ അക്രമിച്ച കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ നേരത്തെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. കേസില്‍ പ്രതികളായ ഉത്തമന്‍, പ്രകാശന്‍, മുകേഷ്, ഉമേഷ് എന്നിവര്‍ സമീപ പ്രദേശത്തെ കോട്ട എന്ന സ്ഥലത്തു നിന്നുള്ളവരാണെങ്കിലും ഇവര്‍ സ്ഥിരമായി ചിറ്റാരിപ്പറമ്പ് ടൗണില്‍ തന്നെയാണുണ്ടാവുക. സംഘര്‍ഷങ്ങളുണ്ടാക്കി കോട്ടയിലേക്ക് മുങ്ങുന്ന ഇവരെ പിന്നീട് പോലീസിന് പോലും കണ്ടെത്താന്‍ സാധിക്കില്ല. സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പോലീസിനെ പോലും ഇവര്‍ക്ക് ഭയമില്ലായിരുന്നു. സിപിഎം നേതൃത്വം ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ ക്രിമിനല്‍ സംഘത്തിന്റെ അനിവാര്യമായ വിധിതന്നെയാണ് കോടതി ഇവര്‍ക്ക് നല്‍കിയ ജീവപര്യന്തം തടവ് ശിക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
Sports

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

Cricket

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

Cricket

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.