Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ വിമാനത്താവളം: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് വന്‍ ടൂറിസം പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2018, 05:15 pm IST
inKannur

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം മാസങ്ങള്‍ക്കകം യഥാര്‍ത്ഥ്യമാവുമ്പോള്‍ വിമാനത്താവളത്തിലെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് വന്‍ ടൂറിസം പദ്ധതി വരുന്നു. മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ നായ്‌ക്കാലി ദ്വീപ് അന്താരാഷ്‌ട്ര ടൂറിസം കേന്ദ്രമാകുന്നതിന് നടപടിയാരംഭിച്ചു. 

10 കോടി ചെലവിട്ടാണ് നായ്‌ക്കാലി ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ വിശദമായ പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.കൂടാളി പഞ്ചായത്തിലെ മണ്ണൂര്‍ പുഴയിലാണ് അന്താരാഷ്‌ട്ര ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. മണ്ണൂര്‍ പുഴ പ്രകൃതിസൗന്ദര്യം തുളുമ്പുന്ന പ്രദേശമായത് കൊണ്ടാണ് ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ നായ്‌ക്കാലി ദ്വീപിനെ ടൂറിസം വകുപ്പ് തെരഞ്ഞെടുത്തത്. 

മുളങ്കാടുകളും പാറക്കെട്ടുകളും നായ്‌ക്കാലി ദ്വീപിനെ പ്രകൃതി രമണീയമാക്കുകയാണ്. വയനാട്ടിലെ കുറുവ ദ്വീപിന്റെ മാതൃകയിലായിരിക്കും നായ്‌ക്കാലി ദ്വീപും ഒരുക്കുക. ജില്ലാ പ്രമോഷന്‍ ടൂറിസം കൗണ്‍സിലാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് കൊച്ചി ആസ്ഥാനമായുള്ള ഒരു കമ്പനിയേയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കമ്പനി തയ്യാറാക്കുന്ന പദ്ധതിയുടെ റിപ്പോര്‍ട്ട് അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്ന ടൂറിസം വകുപ്പ് വര്‍ക്കിംഗ് ഗ്രൂപ്പില്‍ വയ്‌ക്കും. റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷം ടൂറിസം വകുപ്പ് ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ട് പോകും. 

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിരുന്ന പഴശ്ശി വിനോദ സഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആവശ്യമായ ആധുനിക സൗകര്യങ്ങളൊരുക്കാനും ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്. നിലവില്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ മുടക്കി പാര്‍ക്ക്, പൂന്തോട്ടം തുടങ്ങി മറ്റ് അനുബന്ധ നിര്‍മ്മാണവും നടക്കുന്നുണ്ട്. ഇതിനു പുറമെ 12 ക്ഷേത്രങ്ങളെ കോര്‍ത്തിണക്കി തീര്‍ത്ഥാടന ടൂറിസം പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. 

63.6 കോടിയുടെ പദ്ധതി തയ്യാറാക്കി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പരിഗണനയ്‌ക്ക് അയച്ചിട്ടുണ്ട്. നദികളെ കോര്‍ത്തിണക്കിയുള്ള മലബാര്‍ റിവര്‍ ക്രൂസ് ടൂറിസത്തിന് പിന്നാലെയാണ് ക്ഷേത്രങ്ങളെ കോര്‍ത്തിണക്കി തീര്‍ത്ഥാടന ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ടൂറിസം പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കാണിച്ച് 12 ക്ഷേത്രങ്ങളുടേയും ഭാരവാഹികള്‍ നിരാക്ഷേപ പത്രം നല്‍കി. പദ്ധതി പ്രകാരം ക്ഷേത്രങ്ങളില്‍ സൗരോര്‍ജ്ജ വെളിച്ചം, ഇരിപ്പിടങ്ങള്‍, ഓപ്പണ്‍ സ്‌റ്റേജ്, സ്മാരകങ്ങളുടേയും മ്യൂറല്‍ പെയിന്റിംഗുകളുടേയും സംരക്ഷണം, ചുറ്റുമതില്‍, അമിനിറ്റി സെന്റര്‍, നിരീക്ഷണ ക്യാമറ സംവിധാനം, മാലിന്യ സംസ്‌കരണം, കുടിവെള്ള സൗകര്യം, ക്ഷേത്രക്കുളം നവീകരണം, ഇന്‍ഫര്‍മേഷന്‍ കേന്ദ്രം, എടിഎം, ക്ലോക്ക് റൂം, ശുചിമുറി എന്നിവ ഒരുക്കും. 

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കണ്ണൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളായ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം, വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥസ്വാമി ക്ഷേത്രം, പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം, തുച്ഛംബരം ക്ഷേത്രം, തളിയില്‍ ക്ഷേത്രം ,മാമാനിക്കുന്ന് ക്ഷേത്രം, കൊട്ടിയൂര്‍ ശിവക്ഷേത്രം, പെരളശ്ശേരി ക്ഷേത്രം, ഇരിണാവ് ചുഴലിഭഗവതി ക്ഷേത്രം എന്നിവയാണ് ആദ്യഘട്ടത്തില്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ക്ഷേത്രങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.കൊച്ചി ആസ്ഥാനമായ പാപ് കോസ്ലിമിറ്റഡാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. പല തരത്തിലുള്ള ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സഞ്ചാരികളുടെ വര്‍ദ്ധനവിലും വലിയ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പുതിയ വാര്‍ത്തകള്‍

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.