Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചിത്രശലഭങ്ങളെ അടുത്തറിയാന്‍ കൈപ്പുസ്തകമൊരുക്കി ശ്രീകണ്ഠപുരം സ്‌കൂളിലെ ജൈവവൈവിധ്യ ക്ലബ് വിദ്യാര്‍ത്ഥികള്‍ ; പുസ്തക പ്രകാശനം 6ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2018, 05:12 pm IST
in Kannur

ശ്രീകണ്ഠപുരം: ചിത്രശലഭങ്ങളെ അടുത്തറിയാന്‍ കൈപ്പുസ്തകമൊരുക്കി ശ്രീകണ്ഠപുരം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൈവവൈവിധ്യ ക്ലബ്. കോട്ടൂരില്‍ കുട്ടികള്‍ നട്ടുവളര്‍ത്തിയ ജൈവവൈവിധ്യ ഉദ്യാനത്തിലെ ശലഭങ്ങളെ നിരീക്ഷിച്ചാണ് കൈപ്പുസ്തകം തയ്യാറാക്കിയത്. ഈ പാര്‍ക്കില്‍ നിന്ന് നിരീക്ഷിച്ചു രേഖപ്പെടുത്തിയ 89 ചിത്രശലഭങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളാണ് പുസ്തകത്തിലുള്ളത്. ഓരോ ശലഭത്തിന്റെയും വര്‍ണചിത്രം, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അവയുടെ പേര്, ശാസ്ത്രീയ നാമം, ആദ്യമായി ശലഭത്തെ വിവരിച്ച ശാസ്ത്രജ്ഞന്‍, വര്‍ഷം, ശലഭത്തിന്റെ ലാര്‍വ ഭക്ഷണമാകുന്ന സസ്യങ്ങള്‍, അവയുടെ ശാസ്ത്രീയ നാമം, പൂമ്പാറ്റകളുടെ ഐയുസിഐ സ്റ്റാറ്റസ് എന്നീ വിവരങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.സി ബാലകൃഷ്ണന്‍ എഴുതിയ ‘ശലഭോദ്യാനങ്ങള്‍ എങ്ങനെ വളര്‍ത്തിയെടുക്കാം’ എന്ന ലേഖനവും ചിത്രശലഭങ്ങളുടെ ജീവിതചക്രം, ജീവിത രീതി എന്നിവയെ സംബന്ധിച്ച് ശലഭ നിരീക്ഷകനായ ഗിരീഷ് മോഹന്‍ എഴുതിയ ലേഖനവും പുസ്തത്തിലുണ്ട്. ജൈവവൈവിധ്യ ക്ലബ് കോഓര്‍ഡിനേറ്റര്‍ ടി.എം.രാജേന്ദ്രന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളായ ജി.എം.ഹൃദ്യ, എം. നവനീത, മീനു രാജേന്ദ്രന്‍, കെ.പ്രണവ്, വി.വി.അഭിനന്ദ് എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം തയ്യാറാക്കിയത്. 

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ധനസഹായത്തോടെ തയ്യാറാക്കിയ പുസ്തകം ജില്ലയിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങള്‍ക്കും സൗജന്യമായി നല്‍കും. പുസ്തകത്തിന്റെ പ്രകാശനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശ്രീകണ്ഠപുരം കമ്മ്യൂണിറ്റി ഹാളില്‍ വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമന്ത്രി കെ.രാജു നിര്‍വഹിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

Kerala

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

Kerala

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

Kerala

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

പുതിയ വാര്‍ത്തകള്‍

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.