Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോടതിയിലേക്കുള്ള വഴിയില്‍ ജയില്‍പുള്ളി പോലിസിനെ ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2018, 05:09 pm IST
in Kannur

തലശ്ശേരി: കേസ് ആവശ്യാര്‍ത്ഥം പോലിസ് വാഹനത്തില്‍ കോടതിയിലേക്ക് കൊണ്ടുപോകവേ വഴിക്ക് വെച്ച് ജയില്‍പുള്ളി പോലിസിനെ ആക്രമിച്ചു. അക്രമത്തില്‍ രണ്ട് എസ്‌കോര്‍ട്ട് പോലിസുകാര്‍ക്ക് പരിക്ക്. ഇരുവരും കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ നേടി. കുപ്രസിദ്ധ മയക്ക് മരുന്ന് ഇടപാടുകാരനും തലശ്ശേരി, മാഹി പോലിസ് പരിധിയിലെ കവര്‍ച്ച, പിടിച്ചുപറി, ലഹരിക്കടത്ത് കേസുകളില്‍ പ്രതിയുമായ മുഴപ്പിലങ്ങാട്ടെ തറമ്മല്‍ വീട്ടില്‍ അറാഫത്താണ് (38) അക്രമിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വടകര എന്‍ഡിപിഎസ് കോടതിയിലേക്ക് കൊണ്ടു പോവുന്നതിനിടയില്‍ 

കെ.എല്‍. 01 ബി.കെ.6250 നമ്പര്‍ പോലിസ് വാഹനത്തില്‍ വച്ച് അകമ്പടി പോലിസുകാരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പുതിയ കുറ്റം. വായ്‌കകത്ത് സ്ഥിരമായി ബ്ലേഡ് സൂക്ഷിക്കുന്ന അറാഫത്ത് പോലീസ് പിടികൂടിയാല്‍ ഉടന്‍ വായില്‍ സൂക്ഷിക്കുന്ന ബ്ലേഡ് ചവയ്‌കുകയും രക്തം തുപ്പുകയും ചെയ്യുകയാണത്രെ രീതി. ഇയാളുടെ ആക്രമത്തില്‍ കണ്ണൂര്‍ പോലീസിലെ സിവില്‍ പോലിസ് ഓഫീസര്‍മാരായ ഷൈജു, ഷിജിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജയിലിലെ 970-ാം നമ്പര്‍ തടവുപുളളിയാണ് തലശ്ശേരി ചാലില്‍ സ്വദേശിയായ അറാഫത്ത്. 

കോടതിയിലേക്ക് കൊണ്ടുപോവാനായി ജീപ്പില്‍ കയറിയത് മുതല്‍ സിഗരറ്റ് വാങ്ങിത്തരണമെന്ന് കൂടെ ഉണ്ടായ പോലിസുകാരോട് ആവശ്യപ്പെട്ടിരുന്നത്രെ. ആവശ്യം നിരാകരിക്കപ്പെട്ടതോടെ അറാഫത്ത് പ്രകോപിതനായി പോലിസുകാരെ തെറി വിളി തുടങ്ങി. പിറകെ ഭിഷണിയും കയ്യേറ്റവും നടത്തി. തുടര്‍ന്ന് വാഹനത്തിലുണ്ടായ പോലീസുകാര്‍ പ്രതിയെ എടക്കാട് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അകമ്പടി പോലിസിനെ അക്രമിച്ച് പരിക്കേല്‍പിച്ചതിന് അറാഫത്തിനെതിരെ വിവിധ വകുപ്പുകളില്‍ എടക്കാട് പോലീസ് കേസെടുത്തു. കുഴപ്പക്കാരനെ പിന്നിട് കോടതിയില്‍ ഹാജരാക്കാതെ തിരികെ ജയിലിലേക്ക് എത്തിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

Kerala

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

Kerala

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

Kerala

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

പുതിയ വാര്‍ത്തകള്‍

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.