Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബ്രാഹ്മണ്യം ഒരു സംസ്‌കാരം: സുബ്രഹ്മണ്യന്‍ മുസ്സത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 02:19 am IST
in Kannur

തളിപ്പറമ്പ്: ബ്രാഹ്മണ്യം ഒരു സംസ്‌കാരമാണെന്നും മറിച്ച് ജന്മ സാധ്യമല്ലെന്നും ഓള്‍ കേരള ബ്രാന്മണ ഫെഡറേഷന്‍ പ്രസിഡണ്ട് സുബ്രഹ്മണ്യന്‍ മൂസ്സത് അഭിപ്രായപ്പെട്ടു. തളിപ്പറമ്പ ശ്രീ നീലകണ്ഠ അയ്യര്‍ ഹാളില്‍ ബ്രാഹ്മണ ഫെഡറേഷനും വൈദിക പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച വൈദിക സംവാദസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം

ഷോഡശ സംസ്‌കാര ക്രിയകളിലൂടെയും ക്ഷേത്രാരാധന സമ്പ്രദായങ്ങളിലൂടെയും ശ്രേഷ്ഠരായ വ്യക്തികളെയും ഉദാത്തമായ സംസ്‌കാരത്തെയും വാര്‍ത്തെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്ന ദൗത്യമാണ് ബ്രാഹ്മണസമൂഹം ഏറ്റെടുത്തത്. കാലപ്രവാഹത്തില്‍ വന്നു പെട്ട ശൈഥില്യങ്ങളെ മാറ്റിനിര്‍ത്തി ആചാരാനുഷ്ടാനങ്ങളില്‍ വൈദിക രീതിയില്‍ കാലാനുസൃതമായ മാറ്റം വരുത്തുവാന്‍ എകെബിഎഫിന്റെയും വൈദിക പരിഷത്തിന്റെയും നേതൃത്വത്തില്‍ കേരളത്തിലെ ആറ് കേന്ദ്രങ്ങളിലായി നടത്തുന്ന പണ്ഡിത സദസ്സിന്റ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു ചടങ്ങ്.

വൈദിക പരിഷത്ത് ജനറല്‍ സെക്രട്ടറി ഇ.എന്‍.കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എകെബിഎഫ് സംസ്ഥാന ചെയര്‍മാന്‍ എസ്.സുബ്രഹ്മണ്യര്‍ മൂസ്സത് ഉദ്ഘാടനം ചെയ്തു. കുറുമാത്തൂര്‍ നായ്‌ക്കര്‍ പരമേശ്വരന്‍ നമ്പൂതിരി, കൊട്ടിയൂര്‍ മഹാദേവക്ഷേത്രം സമുദായി വിലങ്ങര നാരായണന്‍ നമ്പൂതിരി, എസ്പിഎസ്എസ് സംസ്ഥാന പ്രസിഡണ്ട് ഡോ.ഗോപിനാഥ്, കെബിഎസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ശ്രീരാമകൃഷ്ണന്‍, യോഗക്ഷേമസഭ ജില്ലാ പ്രസിഡണ്ട് മംഗലം വാസുദേവന്‍ നമ്പൂതിരി, വി.കെ.കൃഷ്ണന്‍ നമ്പൂതിരി, എസ്പിഎസ്എസ് ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണന്‍ നമ്പീശന്‍, പെരിഞ്ചല്ലുര്‍ സംഗീതസഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍, ശാന്തിക്ഷേമസഭ ജില്ലാ പ്രസിഡണ്ട് പുന്നാട് മല്ലിശ്ശേരി വിഷ്ണു നമ്പൂതിരി, പയ്യാവൂര്‍ മാധവന്‍ മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു. എടക്കഴിപ്പുറം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും ടി.സി.ശംഭു നമ്പൂതിരി നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

Kerala

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

Kerala

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

Kerala

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

പുതിയ വാര്‍ത്തകള്‍

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.