Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മോഷ്ടാക്കളെ തേടി പോലിസ് നട്ടം തിരിയുന്നു : പത്ത് ദിവസത്തിനകം പതിനഞ്ചിടങ്ങളില്‍ മോഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 02:16 am IST
inKannur

തലശ്ശേരി: ഒരു എസ്‌െയുടെ വീട്ടിലും മറ്റൊരു എസ്‌ഐയുടെ ബന്ധുവിന്റെ കടയിലുമടക്കം പത്ത് ദിവസത്തിനുള്ളില്‍ 15 ഇടങ്ങളില്‍ മോഷണം. ഇരുട്ടില്‍ കൂട് വിട്ട് കൂട് മാറുന്ന കള്ളനെ പിടിക്കാനാവാതെ തലശ്ശേരി, ധര്‍മ്മടം പോലീസുദ്യോഗസ്ഥര്‍ നട്ടംതിരിയുന്നു. 

ധര്‍മ്മടം പോലീസ് പരിധിയിലെ മേലൂര്‍ യൂണിവേഴ്‌സിറ്റി സെന്ററിനടുത്ത പലചരക്ക് കടയില്‍ കയറി പതിനൊന്നായിരം രൂപയോളം കട്ടെടുത്ത് മോഷ്ടാവ് മുങ്ങിയത് ഇക്കഴിഞ്ഞ 18 ന് രാത്രിയിലാണ്. പണം അടിച്ചുമാറ്റിപ്പോകുമ്പോള്‍ ഇതേ കടയില്‍ നിന്നെടുത്ത മുളക് പൊടി അകത്ത് വിതറാനും കള്ളന്‍ അതിബുദ്ധി കാട്ടി. സ്ഥലത്തെ ഒരു എസ്‌ഐയുടെ ബന്ധുവിന്റേതായിരുന്നു കട. മോഷണം നടന്നതിന്റെ തൊട്ടടുത്ത ദിവസം കടയിലെത്തിയ പോലീസ് നായ കള്ളന്റെ മുളക്‌പൊടി പ്രയോഗത്തില്‍ മണം പിടിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. ഒരു വിധം കിട്ടിയ മണവുമായി ഓടി യെത്തിയത് കുറച്ചകലെയുള്ള ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റിക്കാരന്റെ മുറിയിലേക്കായിരുന്നു. പിന്നാലെ പാഞ്ഞ പോലീസ് ഇവിടെ കണ്ടെത്തിയതാവട്ടെ ഒരു പെണ്‍പട്ടിയെയായിരുന്നു. പോലിസ് നായക്ക് പിന്നാലെ കടയിലെത്തിയ വിരലടയാള വിദദ്ധര്‍ക്കും കിട്ടി ഒന്നിലേറെ കൈയ്യടയാളങ്ങള്‍. മോഷണവുമായി ബന്ധപ്പെട്ട് സംശയിച്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവരുടെ രേഖാശാസ്ത്രവുമായി ഈ കൈയ്യടയാളങ്ങള്‍ വിദഗ്ദര്‍ ഒത്തു നോക്കിക്കൊണ്ടിരിപ്പാണ്. 

ഈ സംഭവത്തിന് പിന്നാലെ ഇക്കഴിഞ്ഞ 23ന് കൊളശ്ശേരി പെരുന്തറ്റിലെ ഒരു എസ്‌ഐയുടെ വീട്ടില്‍ നേരം വെളുത്തപ്പോഴാണ് കള്ളന്‍ കയറിയത്. വീട്ടുകാര്‍ മുന്‍വശത്തെ വാതില്‍ തുറന്നുവച്ച് തിരികെ പിന്‍വശത്തേക്ക് പോയി തിരിച്ചു വരുന്നതിനിടയില്‍ എസ്‌ഐയുടെ കിടപ്പുമുറിയില്‍ കയറിയ കള്ളന്‍ പോലിസ് ഏമാന്റെ ഭാര്യ അലമാരയില്‍ അഴിച്ചു വച്ചിരുന്ന അഞ്ചര പവന്റെ താലിമാല, രണ്ട് വള, മോതിരം എന്നിവയുള്‍പ്പെടെ ഏട്ടു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് അടിച്ചു മാറ്റിയത്. കള്ളനെപ്പറ്റിയുള്ള ചില സംശയങ്ങളുമായി തലശ്ശേരി പോലീസിപ്പോള്‍ എസ്‌ഐയുടെ വീട്ടുപരിസരത്ത് ചുറ്റിത്തിരിയുകയാണ്. 

ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം തലശ്ശേരി പുതിയ ബസ്സ് സ്റ്റാന്റിനടുത്ത എവികെ നായര്‍ റോഡിലുള്ള ആറ് കടകളിലാണ് ഒന്നിന് പിറകെ ഒന്നായി മോഷണം നടന്നത്. ഇതിന് ആഴ്ചകള്‍ക്ക് മുന്‍പ് മുകുന്ദ് ജംഗ്ഷനിലെ ലോഗന്‍സ് റോഡിലെ നാലോളം കടകളിലും സമാന രീതിയില്‍ മോഷണ പരമ്പര നടന്നിരുന്നുവെങ്കിലും കള്ളനെ ഇതേ വരെ കാണാനായിട്ടില്ല. ഇതിനിടെ കഴിഞ്ഞ ദിവസം എവികെ നായര്‍ റോഡിലെ കടകളില്‍ കയറിയ മോഷ്ടാവിന്റെ നിഴല്‍ ചിത്രങ്ങള്‍ അവിടത്തെ സിസിടിവിയില്‍ നിന്നും പോലീസിന് കിട്ടിയിട്ടുണ്ടെന്നതാണ് ഒരാശ്വാസമായിട്ടുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.