Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അംബേദ്കര്‍ ജയന്തി വിപുലമായി ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2018, 01:48 am IST
in Alappuzha

ആലപ്പുഴ: ഭാരതീയ ജനത പട്ടികജാതി മോര്‍ച്ച  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഡോ. ബി. ആര്‍. അംബേദ്കറുടെ  127-ാം ജയന്തി സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജി ഉദ്ഘാടനം ചെയ്തു.    അംബേദ്കറുടെ ദര്‍ശനങ്ങള്‍ക്ക്  പ്രസക്തി വര്‍ധിക്കുന്ന കാലഘട്ടമാണ്. കാലത്തിനു മുന്‍പേ നടന്ന വ്യക്തിത്വമായിരുന്നു  അംബേദ്കര്‍.
  പട്ടികജാതി പിന്നോക്ക വിഭാഗങ്ങളെ വലവീശിപ്പിടിക്കാന്‍  രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇന്ന് രാജ്യത്ത് മത്സരിക്കുന്ന കാലഘട്ടമാണ്. ഇതിനു കാരണം പട്ടികജാതി സമൂഹം ബിജെപിയിലേക്ക് വരുന്നതാണ്. ഭരണഘടന നിര്‍മ്മാണത്തിലൂടെ രാജ്യത്തെ മുഴുവന്‍ ജനതയുടെയും ആദരവും സ്‌നേഹവും പിടിച്ചുപറ്റിയ കര്‍മ്മയോഗി യുമായിരുന്നു അംബേദ്കറെന്നും അദ്ദേഹം  പറഞ്ഞു. ഇ.ആര്‍ രാജേഷ് അദ്ധ്യക്ഷനായി. മോര്‍ച്ച ജില്ലാ നേതാക്കളായ ശ്രീ. രമേശ് കൊച്ചുമുറി, എ.എന്‍ ഹരിദാസ്,കെ.കെ കൃഷ്ണന്‍ കുട്ടി,കെ.എസ് വിജയന്‍ എന്നിവര്‍ സംസാരിച്ചു.പുഷ്പാര്‍ച്ചന നടത്തി യോഗം അവസാനിപ്പിച്ചു.
 അമ്പലപ്പുഴ: അഖിലകേരള ഹിന്ദു സാംബവര്‍ മഹാസഭ കരൂര്‍ 30 ആം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ ഡോ: ബി ആര്‍ അംബേദ്ക്കറുടെ 127-ാമത് ജന്മദിനം ആഘോഷിച്ചു. പ്രസിഡന്റ് അനുമോദ്കുമാര്‍ പതാക ഉയര്‍ത്തി ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സെക്രട്ടറി ഹരിമോന്‍ കെ രമാലയം, ഖജാന്‍ജി സുഷമ്മാവേണു തുടങ്ങിയവര്‍ സംസാരിച്ചു.
തുറവൂര്‍: ഭാരതീയ വിചാരകേന്ദ്രം തുറവൂര്‍ സ്ഥാനീയ സമിതി അംബേദ്കര്‍ ജയന്തിയും പ്രബന്ധ സമ്മേളനവും ആചരിച്ചു. കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ഭരണഘടനാശില്പി എന്ന നിലയിലും സാമൂഹിക പരിഷ്‌കര്‍ത്താവ്എന്ന നിലയിലും അംബേദ്കര്‍ നല്‍കിയ സംഭാവനകള്‍ അദ്ദേഹം സ്മരിച്ചു. വിചാരകേന്ദ്രം തുറവൂര്‍ സ്ഥാനീയ സമിതി പ്രസിഡന്റ്് പി. രാമപ്രസാദ് അദ്ധ്യക്ഷനായി. ദേശീയോദ്ഗ്രഥനത്തില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട അംബേദ്കറുടെ ആശയങ്ങള്‍ എന്നും ഭാരതീയ സംസ്‌കാരത്തിന്റെ ഉന്നമനത്തിനായി കാംക്ഷിച്ചതായി അദ്ദേഹം വ്യക്തമാക്കി.
  രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തീയ പ്രചാരക് പ്രമുഖ് ഗോവിന്ദന്‍കുട്ടി, ഡോ. ബി.ആര്‍. അംബേദ്കര്‍ ദേശീയ വാദിയും നവോത്ഥാന നായകനും വിഷയത്തില്‍ പ്രബന്ധം വതരിപ്പിച്ചു.  അശ്വന്ത് സ്വാഗതവും പ്രവീണ്‍ നന്ദിയും പറഞ്ഞു ബാലഗോപാല്‍ ഷേണായി, മാറ്റു സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

Entertainment

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

India

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.