Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റോഡ് വീണ്ടും വഴിവാണിഭക്കാരുടെ കയ്യില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2018, 02:00 am IST
in Alappuzha

ആലപ്പുഴ: നഗരത്തില്‍ വഴിവാണിഭക്കാര്‍ വീണ്ടു റോഡുകയ്യേറി കച്ചവടം സജീവം. മാസങ്ങള്‍ക്ക് മുമ്പ് നഗരസഭ, ആരോഗ്യ, റവന്യൂ വിഭാഗം ലക്ഷങ്ങള്‍ ചെലവഴിച്ച് കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു. ഒഴിപ്പിച്ച് ആഴ്ചകള്‍ക്കുശേഷം കച്ചവടക്കാര്‍ വീണ്ടും എത്തിയെങ്കിലും ഗതാഗതത്തിനും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടായി. 

 ഇവിടെ വഴിയോരക്കച്ചവടക്കാരെ അനുവദിക്കരുതെന്ന കോടതിവിധിയും നിലവിലുണ്ട്. രാജ്യത്തെ മികച്ച ശുചിത്വ നഗരത്തെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സ്വച്ഛ് സര്‍വേക്ഷണ്‍ സര്‍വേയ്‌ക്ക് മുന്നോടിയായി വിപുലമായ മുന്നൊരുക്കം നടത്തി ജനങ്ങളുടെ ലക്ഷക്കണക്കിന് നികുതിപ്പണം ചെലവഴിച്ച് കൊട്ടിഘോഷിച്ച് നടത്തിയ ഒഴിപ്പിക്കലാണ് മാസങ്ങള്‍ പിന്നിട്ടതോടെ പ്രഹസനമായത്. 

 മുന്‍ കാലങ്ങളില്‍ ഫുട്പാത്തുകള്‍ കൈയേറിയാണ് വഴിയോര കച്ചവടം സജീവമായിരിന്നതെങ്കില്‍ നിലവില്‍ കച്ചവടം ഫുട്പാത്തില്‍ നിന്നും റോഡിന്റെ ഒരു ഭാഗം  പൂര്‍ണമായും കൈയേറിയത്.

  ഏറ്റവും തിരക്കേറിയ മുല്ലയ്‌ക്കലും, ജില്ലാകോടതി മുതല്‍ കോടതിപാലം വരെയും കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍പോലും പറ്റാത്ത അവസ്ഥയാണ്. ഇരു പ്രദേശങ്ങളിലും കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാനുള്ള ഫുട്പാത്ത് വഴിയോര കച്ചവടക്കാരും, സമീപത്തെ വ്യാപാരികളും കൈയടക്കിയതോടെയാണ് കാല്‍നടയാത്രക്കാര്‍ വിഷമത്തിലായത്. 

 കച്ചവട വാഹനത്തിനോടു ചേര്‍ന്ന്പഴപ്പെട്ടികള്‍  കൂട്ടിയി ടുന്നു. തിരക്കേറിയ ഭാഗത്തു  യാത്രക്കാര്‍ ഭയന്നാണ് യാത്ര ചെയ്യുന്നത്. നിരത്ത് കൈയേറിയുള്ള കച്ചവടത്തിനെതിരേ മന്ത്രിയടക്കമുള്ള ജനപ്രതിനിധികള്‍ പല തവണ ശബ്ദമുയര്‍ത്തിയെങ്കിലും ഒഴിപ്പിക്കാനെത്തുമ്പോഴുള്ള സംഘടിത പ്രതിരോധം ഭയന്ന് നടപടികളെടുക്കാന്‍ അധികൃതര്‍ മടിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയ കൊലക്കേസ് ; അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്ന് അനൂപ് ആന്റണി

Entertainment

സജീവ് പാഴൂർ നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

New Release

‘കണ്ടൻ’ ത്രത്തിലെ ‘രൂപവതി’ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം; സിത്താരയുടെ ആലാപനവും ജൈസൺ ജോണിന്റെ സംഗീതവും ഏറ്റെടുത്ത് സംഗീതാസ്വാദകർ.

Kerala

സാവരിയ കൊലക്കേസിൽ വിദേശകാര്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകും : ഇന്റർപോളിന്റെ സഹായം തേടും : നിർണ്ണായക നീക്കങ്ങൾക്ക് സന്ദീപ് വചസ്പതി

Kerala

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

പുതിയ വാര്‍ത്തകള്‍

പ്രകാശ് വർമ്മ രഞ്ജിത്ത് ചിത്രം ലോ ആന്റ് ഓഡർ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

മെഡിക്കല്‍ കോളേജിലെ ഭക്ഷണ വിതരണം: മലക്കംമറിഞ്ഞ് ജി സുധാകരന്‍, പ്രസ്താവന വള ച്ചൊടിച്ചന്നെ്

സിദ് ശ്രീറാമിന്റെയും സെബാ ടോമിയുടെയും ആലാപനത്തിൽ അവറാച്ചൻ ആൻഡ് സൺസിലെ മനോഹരമായ ആദ്യ ഗാനം “ചുരുൾ മുടി ചുരുളോ” റിലീസായി

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.