Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഹോദരന്റെ വിധവയെ വിവാഹം കഴിക്കേണ്ടി വന്ന പതിനഞ്ചു വയസുകാരന്‍ ആത്മഹത്യ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 02:50 am IST
in India

ഗയ: സഹോദരന്റെ വിധവയെ വീട്ടുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് വിവാഹം കഴിക്കേണ്ടി വന്ന പതിനഞ്ചു വയസുകാരന്‍ ആത്മഹത്യ ചെയ്തു. ബീഹാറിലെ ഗയ ജില്ലയിലാണ് ദാരുണമായ സംഭവം.

ഗയയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള വിനോബാ നഗറിനടുത്തുള്ള പരായിയ സര്‍ക്കാര്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനായ മഹാദേവ് ദാസാണ് ആത്മഹത്യ ചെയ്തത്. മൂത്ത സഹോദരനായ സന്തോഷ് ദാസ് മരിച്ചപ്പോള്‍ വിധവയും രണ്ടു കുട്ടികളുടെ അമ്മയുമായ ഇരുപത്തഞ്ചുകാരി റൂബി ദേവിയെ വിവാഹം കഴിക്കേണ്ടി വന്നു മഹാദേവിന്. വീട്ടുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്നായിരുന്നു ഇത്.

ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ഗ്രാമീണരുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ക്ഷേത്രത്തില്‍ നിന്നുള്ള രജിസ്റ്ററില്‍ റൂബിയുടേയും മഹാദേവിന്റേയും ബന്ധുക്കള്‍ ഒപ്പുവെച്ചു. വൈകിട്ട് അഞ്ചുമണിക്ക് ചടങ്ങുകള്‍ അവസാനിച്ചു. രാത്രി ഏഴുമണിയോടെ വീടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ മഹാദേവിനെ കണ്ടെത്തി.

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുന്ന സന്തോഷ് 2013ലാണ് മരിച്ചത്. കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരമായി കിട്ടിയ എണ്‍പതിനായിരം രൂപ വേണമെന്ന് റൂബിയുടെ വീട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. സന്തോഷിന്റെ അച്ഛന്‍ ചന്ദ്രേശ്വര്‍ 27,000 രൂപ നല്‍കി.

ബാക്കി പണം നല്‍കുകയോ സന്തോഷിന്റെ സഹോദരന്‍ മഹാദേവിനെക്കൊണ്ട് റൂബിയെ വിവിഹം കഴിപ്പിക്കുകയോ വേണമെന്ന സമ്മര്‍ദം ശക്തമായതാണ് പ്രശ്‌നത്തിനിടയാക്കിതെന്നു പറയുന്നു ചന്ദ്രേശ്വര്‍. അമ്മയെപ്പോലെയാണ് സഹോദരന്റെ ഭാര്യയെ അവന്‍ കണ്ടിരുന്നത്. ആ സ്ത്രീയെ വിവാഹം കഴിക്കേണ്ടി വന്നതിലുള്ള വേദനയിലാണ് ജീവനൊടുക്കിയത്, ചന്ദ്രേശ്വര്‍ വിലപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.