Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പരേഷ് മേസ്തയുടെ മരണം: കര്‍ണാടകയില്‍ വന്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 02:30 am IST
inIndia

ബെംഗളൂരു: ഹൈന്ദവ സംഘടനാ പ്രവര്‍ത്തകനായ പരേഷ് മേസ്തയുടെ മരണത്തില്‍ കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഉത്തര കന്നഡ ജില്ലയിലെ ഹൊന്നവറിലുണ്ടായ സാമുദായിക സംഘര്‍ഷത്തിനിടയിലാണ് പരേഷ് മേസ്തയെ കാണാതാവുന്നത്. രണ്ടു ദിവസത്തിന് ശേഷം വെള്ളിയാഴ്ച രാത്രി മേസ്തയുടെ മൃതദേഹം ഷെട്ടി തടാകത്തില്‍ കണ്ടെത്തുകയായിരുന്നു.

ഇരുപത്തൊന്നുകാരനായ പരേഷ് മേസ്ത തടാകത്തില്‍ വീണ് മരിക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. നന്നായി നീന്തലറിയാവുന്ന, മത്സ്യബന്ധനം നടത്തുന്ന വിഭാഗത്തില്‍പ്പെട്ട ഈ യുവാവ് ഒരിക്കലും മുങ്ങിമരിക്കില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. മൃതദേഹത്തില്‍ നിരവധി മുറിപ്പാടുകളുള്ളതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

സംഭവം സംബന്ധിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി എംപി ശോഭ കരന്തലജെ ആവശ്യപ്പെട്ടു. മൃഗീയ കൊലപാതകമാണ് നടന്നിരിക്കുന്നത്. പോലീസ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിരിക്കുകയാണ്.

പരേഷ് ക്ഷേത്രത്തിലായിരിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. അക്രമത്തില്‍ നിന്നും രക്ഷിക്കാന്‍ യൂണിഫോമിലുണ്ടായിരുന്ന പോലീസുകാര്‍ ശ്രമിക്കുന്നില്ലെന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമികളുടെ കൈകളില്‍ ആയുധങ്ങളും വ്യക്തമാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ പോലീസ് ദുര്‍ബലമാണെന്നാണ് ഇത് കാണിക്കുന്നതെന്ന് ശോഭ ആരോപിച്ചു.

കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ, ശോഭ കരന്തലജെ എംപി, വിശ്വേശ്വര്‍ ഹെഗ്‌ഡെ, ശിവാനന്ത് നായിക് തുടങ്ങി നിരവധി ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ പരേഷ് മേസ്തയുടെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. വിലാപയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

വിഭജന രാഷ്‌ട്രീയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അനന്ത്കുമാര്‍ ഹെഗ്‌ഡെ ആരോപിച്ചു. പരേഷ് മേസ്തയുടെ കൊലപാതകത്തിനുത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മേഖലയില്‍ ബന്ദ് ആചരിച്ചു.

പ്രതിഷേധത്തില്‍ പങ്കെടുത്ത വിശ്വേശ്വര്‍ ഹെഗ്‌ഡെ കഗാരി എംഎല്‍എ ഉള്‍പ്പടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ടിയര്‍ ഗ്യാസ് ഷെല്ലുപയോഗിക്കുകയും ആകാശത്തേയ്‌ക്ക് വെടിവെക്കുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

India

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

Kerala

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

Kerala

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

പുതിയ വാര്‍ത്തകള്‍

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.