കൊച്ചി: കുന്നത്തേരി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ ദേശഭക്ത അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 2017 നവംബര്‍ 25ന് വൈകീട്ട് 6ന് ദേശവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹരിഹര ശക്തി ഭഗവത് ജ്യോതിക്ക് വരവേല്‍പ്പും ശോഭായാത്രയുംതുടര്‍ന്ന് നീരാഞ്ജനത്തട്ട് പ്രദക്ഷിണവും നടക്കും. തുടര്‍ന്ന് ദീപാരാധന അന്നദാനം ,കുറത്തിയാട്ടം എന്നിവയാണ് പരിപാടികള്‍.
















