Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നേതാക്കളടക്കം 25 പേര്‍ സിപിഐയിലേക്ക് സിപിഎമ്മില്‍ കൂട്ടരാജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 03:21 pm IST
in Ernakulam

മരട്: വിഭാഗീയതയും അഴിമതിയും ചൂണ്ടിക്കാണിക്കുന്നതിനോടുള്ള നേതൃത്വത്തിന്റെ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് മരടിലെ സിപിഎമ്മില്‍ കൂട്ടരാജി. മരട് ഈസ്റ്റ്, മരട് വെസ്റ്റ് ലോക്കല്‍ കമ്മിറ്റികളില്‍ നിന്നുള്ള നേതാക്കളും 4 വനിതാ പ്രവര്‍ത്തകരും ഉള്‍പ്പടെ 25 പേരാണ് രാജിവെച്ചത്. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുതിര്‍ന്ന പാര്‍ട്ടി സഖാവും നിലവില്‍ കുണ്ടന്നൂര്‍ സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറിയുമായ പി.ബി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. ഇവര്‍ സിപിഐ യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.

മുന്‍ ലോക്കല്‍ കമ്മിറ്റിയംഗവും സിഡിഎസ് സെക്രട്ടറിയുമായിരുന്ന സംഗീത അജിത്ത്, നെട്ടൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി എ.എസ്. വിനീഷ്, 1980 മുതല്‍ വിവിധ പാര്‍ട്ടി ചുമതലകള്‍ വഹിച്ചിരുന്ന മുന്‍ ബ്രാഞ്ച് സെക്രട്ടറി എന്‍.ഡി. വാസുദേവന്‍, ഡിവൈഎഫ്‌ഐ മരട്, നെട്ടൂര്‍ മുന്‍ മേഖല കമ്മിറ്റിയംഗങ്ങളായ കെ.കെ. ജയേഷ്, ജസ്സു ബുഹാരി, മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അന്തരിച്ച പി.വി. ശശിയുടെ ഭാര്യ പുഷ്പവല്ലി എന്നിവരാണ് സിപിഎം വിട്ടവരില്‍ പ്രമുഖര്‍.

സിപിഎം വിട്ടുവരുന്നവര്‍ക്ക് സിപിഐ നേതൃത്വം നെട്ടൂരില്‍ വന്‍ സ്വീകരണ പരിപാടി ഒരുക്കിയിട്ടുണ്ട്. നാളെ വൈകിട്ട് 5ന് നെട്ടൂര്‍ ധന്യാ ജംഗ്ഷനില്‍ നടക്കുന്ന സ്വീകരണ പരിപാടി സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി വിട്ടവര്‍ സ്വീകരണ സ്ഥലത്തേക്ക് നെട്ടൂര്‍ പള്ളി സ്റ്റോപ്പില്‍ നിന്ന് പ്രകടനമായാണ് എത്തിച്ചേരുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പടെ ഇനിയും പലരും സിപിഎം വിട്ട് സിപിഐയില്‍ ചേരുമെന്ന് സിപിഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സിപിഐ മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ടി. രഘുവരന്‍, സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കുമ്പളം രാജപ്പന്‍, തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.എസ്. പരമേശ്വരന്‍, മണ്ഡലം കമ്മിറ്റിയംഗം എ.എം. മുഹമ്മദ്, മരട് എല്‍സി സെക്രട്ടറി എ.ആര്‍. പ്രസാദ്, സിപിഎമ്മില്‍ നിന്ന് രാജിവെച്ച മുന്‍ എല്‍സി സെക്രട്ടറി പി.ബി. വേണുഗോപാല്‍, സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം സംഗീത അജിത്ത്, എന്‍.ഡി. വാസുദേവന്‍, കെ.കെ. ജയേഷ്, ജസ്സു ബുഹാരി, എസ്. സിയാദ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്; റിപ്പോര്‍ട്ട് തിരുത്താന്‍ മേലുദ്യോഗസ്ഥന്റെ സമ്മര്‍ദം ഉണ്ടായെന്ന് മൊഴി

India

വര്‍ഷങ്ങളായി വോട്ട് ചെയ്യാനാവാത്ത ബംഗാളികള്‍ ഇക്കുറി നിര്‍ഭയം വോട്ട്ചെയ്തു, ഇനി ബിജെപി ഭരിയ്‌ക്കുന്ന ബംഗാളില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ തീരുമാനം

Kerala

കനത്ത മഴ: മേപ്പാടിയില്‍ കര്‍ശന നിയന്ത്രണം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം

Kerala

കാലവര്‍ഷം കനത്തു: കാസര്‍കോട്, വയനാട് , കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

India

ചൈനയിൽ നിന്നും ജെ-35എഇ വാങ്ങാൻ പാകിസ്ഥാൻ : ഇന്ത്യയ്‌ക്ക് യു -57 നൽകാമെന്ന് പുടിൻ : ഇന്ത്യയുമായി സാങ്കേതിക വിദ്യകൾ കൈമാറാനും തയാർ

പുതിയ വാര്‍ത്തകള്‍

അണ്ണാമലൈ മോദിയുടെ ബി ടീമെന്ന് വിമര്‍ശിച്ച് ശത്രുക്കള്‍;ബിജെപിയില്‍ നിന്നും രാജിവെച്ചെങ്കിലും മോദിയുടെ വാക്കുകളും സങ്കല്‍പങ്ങളും കടമെടുത്ത് അണ്ണാമലൈ

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി: 6 കോടി രൂപ കത്തിച്ചെന്ന് പ്രതി സംഗീത്,നോട്ട് നിരോധനം പ്രശ്‌നമായെന്ന് മൊഴി

മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം!

മിനിസ്റ്റുഡിയോയുടെ “അനന്തൻ കാട് ” ജൂൺ 25-ന്

ഉമ്മൻ ചാണ്ടിയുടെ ജീവിതം ചലച്ചിത്രമാകുന്നു

സന്തോഷ് ട്രോഫി”.ക്ക് പുതിയ മുഖം.ജോമോൻ ജ്യോതിർ പ്രധാന വേഷത്തിൽ.സെക്കൻഡ് ഷെഡ്യൂളിന് ഇന്ന് തുടക്കം

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ആദ്യം അറസ്റ്റിലായ 5 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ്” ടീസർ ജൂൺ 8 ന്

അക്രമം, ലൈംഗികത.. മൊബൈല്‍ ഫോണുകളില്‍ തരംഗമായി മാറിയ മൈക്രോ ഡ്രാമകള്‍ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍

കോടതിയില്‍ നിന്ന് മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.