Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

എസ്എസ്എല്‍സി : ജില്ലക്ക് 93.64 ശതമാനം വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 08:15 pm IST
inPalakkad

പാലക്കാട്: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലക്ക് ഇത്തവണയും പതിമൂന്നാംസ്ഥാനം. ജില്ലയില്‍ 42,379 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,681 വിദ്യാര്‍ഥികള്‍ വിജയിച്ചു. 1418 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിക്കും.

93.64 ശതമാനമാണ് ജില്ലയിലെ വിജയശതമാനം. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ വിജയശതമാനം 93.13. 12923 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 12,293 വിദ്യാര്‍ഥികള്‍ വിജയം കരസ്ഥമാക്കി. 365 പേര്‍ക്ക് എപ്ലസ് കരസ്ഥമാക്കി.

പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 92ശതമാനമാണ് വിജയം. 19,773 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 18,192 പേര്‍ വിജയിച്ചു. 677 പേര്‍മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയിട്ടുണ്ട്.

മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 9683 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 9196 പേര്‍ വിജയിച്ചു. 446പേര്‍ മുഴുവന്‍വിഷയങ്ങളിലും എ പ്ലസ് നേടി.

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 15 സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത്. പാലക്കാട് വിദ്യാഭാസജില്ലയില്‍ ഇരുപതും, മണ്ണാര്‍ക്കാട് പത്തും സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടി.

നൂറ്ശതമാനം വിജയം നേടിയ സ്‌കൂളുകള്‍: ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല: കൊടുമുണ്ട ജിഎച്ച്എസ്, ഷൊര്‍ണ്ണൂര്‍ സെന്റ് തേരേസ, കണിയാപുറം എസ്ഡിഎഎച്ച്എസ്, ഒറ്റപ്പാലം എംഎംഎന്‍എസ് എസ്ഇഎച്ച്എസ്, ഓങ്ങല്ലൂര്‍ എ എച്ച്ഇഎംഎച്ച്എസ്, തൃത്താല ഗേള്‍സ് ജിഎംആര്‍ എസ്, പ്രഭാപുരം കരുണ എച്ച്എസ് എസ്, പട്ടാമ്പി സെന്റ് പോള്‍സ് എച്ച്എസ്, ഓങ്ങല്ലൂര്‍ സി ജിഎം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മുടവന്നൂര്‍ ഐഇഎസ് ഇഎംഎച്ച്എസ്, ഷൊര്‍ണ്ണൂര്‍ എസ് എന്‍ ടി എച്ച് എസ്, വെസ്റ്റ് കൊടുമുണ്ട ജിഎച്ച്എസ്, കുടല്ലൂര്‍ അല്‍ഹീലാല്‍ ഇംഗ്ലീഷ് സ്‌കൂള്‍, കരിങ്ങനാട് ഇസ് ലാമിക് ഓറിയന്റല്‍ സ്‌കൂള്‍. മണ്ണാര്‍ക്കാട് ഉപജില്ല: മണ്ണാര്‍ക്കാട് കെടിഎംഎച്ച് എസ്, ചിണ്ടക്കി എഎഎച്ച്എസ്, വട്ടമണ്ണപ്പുറം എംഇഎസ്‌കെടി എം, എംഇടിഇഎംഎച്ച് എസ് മണ്ണാര്‍ക്കാട്,അട്ടപ്പാടി എം ആര്‍എസ്,ചങ്ങലീരി ഇര്‍ഷാദ് എച്ച്എസ്,വടശേരിപുറം ജി എച്ച്എസ്,മാട്ടത്തുകാട് ജിടി എച്ച്എസ്,പെരിമ്പിടാരി എം എംഎന്‍എസ്എസ്ഇഎം എച്ച്എസ്, മണിക്കപ്പറമ്പ് ഗവ എച്ച്എസ്, പാലക്കാട് വിദ്യാഭ്യാസ ജില്ല: ബിഎസ്എസ് ജിഎച്ച്എസ്എസ് ആലത്തൂര്‍, പെരുമാട്ടി എച്ച്എസ്എസ്, ചിറ്റൂര്‍ ബിഎംസിഇഎംജിഎച്ച് എസ്എസ്, കഞ്ചിക്കോട് എ ഇഎംഎച്ച്എസ്എസ്, പാലക്കാട് കാണിക്കമാതാ കോണ്‍വെന്റ്,ഒലവക്കോട് സെന്റ് തോമസ്, ആനക്കല്ല് ജി ടി ഡബ്യൂ, എച്ച് എസ്, കൊല്ലങ്കോട് സെന്റ്‌പോള്‍സ് എച്ച്എസ്, ഒലവക്കോട്എംഇഎസ് ഇഎംഎച്ച്എസ്എസ്, കരിമ്പാറ എംഇഎസ് പബ്ലിക് സ്‌കൂള്‍, പിരായിരി എല്‍സിവി,കരിപ്പോട് വിഇഎംഎച്ച് എസ്,അകമ്പാടം സെന്റ് ജോര്‍ജ്ജ്, നൂറണി ബിഇഎസ്ഇഎംഎച്ച്എസ്, മലമ്പുഴ ആശ്രമം ഹൈസ്‌കൂള്‍, കല്ലിങ്കല്‍പ്പാടം ജിഎച്ച്എസ്, നന്ദിയോട് ജിഎച്ച് എസ്. തേനാരി ജിഎച്ച്എസ്,പുതുനഗരം ഇസ് ലാമിക് എച്ച്എസ്, കുഴല്‍മന്ദം ജിഎംപിഎസ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.