Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കൂറ്റനാട് ടൗണില്‍ കയ്യേറ്റം വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 10:04 pm IST
inPalakkad

കൂറ്റനാട്: ടൗണില്‍ വ്യാപകമായി നടക്കുന്ന കയ്യേറ്റത്തിന് എതിരെ നടപടി എടുക്കാന്‍ അധികാരികള്‍ക്കാവുന്നില്ല .തൃത്താല മണ്ഡലത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ കൂറ്റനാട് ടൗണിലാണ് അനധികൃത കയ്യേറ്റവും വഴിവാണിഭവും, അനധികൃത വാഹനപാര്‍ക്കിങ്ങും മൂലം പൊതുജനങ്ങള്‍ പ്രയാസമനുഭവിക്കുന്നത്.

കൂറ്റനാട് ടൗണിലെ നാല് പ്രധാന റോഡിലെയും ഫൂട്ട് പാത്തുകള്‍ കച്ചവടക്കാര്‍ കയ്യേറി കാല്‍നട യാത്രക്ക് പോലും കഴിയാത്ത രീതിയില്‍ സാധനങ്ങള്‍ വില്‍പനക്ക് വെച്ചും, ഷീറ്റ് ഇറക്കി കെട്ടിയും,പൊതു സ്ഥലം സ്വന്തമാക്കിയിരിക്കുകയാണ്.പ്രധാന റോഡുകളില്‍ എല്ലാം തന്നെ ടാക്‌സി ഓട്ടോ സ്റ്റാന്‍ഡുകള്‍ ഉള്ളതിനാല്‍ പൊതു ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഇത് പ്രയാസം ഉണ്ടാക്കുകയാണ്.

റോഡരുകില്‍ സ്ഥിതി ചെയ്യുന്ന പല കെട്ടിടങ്ങളും സര്‍വേ നടത്തിയാല്‍ പൊളിച്ചു മാറ്റേണ്ടതായി വരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.കച്ചവടക്കാരുടെയും കെട്ടിട മുതലാളിമാരുടെയും താല്പര്യങ്ങള്‍ക്ക് വഴങ്ങി പഞ്ചായത്ത് ഭരണസമിതിയോ ഉദ്യോഗസ്ഥരോ ഈ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ കണ്ണടക്കുകയാണ് ചെയ്യുന്നത്.

സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് മറ്റൊരു തലവേദനയാണ.കൂറ്റനാട് ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാനും അതിലൂടെ ടൗണിന്റെ മുഖഛായ മാറ്റിയെടുക്കാനും കഴിയുമെന്നായിരുന്നു പ്രതീക്ഷ.പക്ഷെ നവീകരണ പദ്ധതി കടലാസ്സില്‍ ഒതുങ്ങി.

അനധികൃത കയ്യേറ്റവും പാര്‍ക്കിങ്ങും മൂലം ടൗണില്‍ ഇപ്പോഴും ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന അവസ്ഥയാണ്.സ്ഥിരമായി അപകടങ്ങളും സംഭവിക്കുന്നു.പോരാത്തതിന് മാലിന്യവും കുന്നു കൂടുന്നു. വര്‍ഷങ്ങളായി ടൗണില്‍ ഉള്ള ഓവ് ചാലുകള്‍ വൃത്തിയാക്കാറില്ല. മഴക്കാലങ്ങളില്‍ ആണ് ഇതിന്റെ ദുരിതം ജനങ്ങള്‍ ഏറെ അനുഭവിക്കുന്നത്.മഴ വെള്ളം പൂര്‍ണമായും റോഡിലൂടെ കുത്തിയൊലിച്ചു േേപാകുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചാരയോഗ്യമല്ലാതാകുന്നു.

ഇതിനൊന്നും പ്രതിവിധി കാണാതെ നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും റവന്യൂ ഉദ്യോഗസ്ഥരും വ്യക്തി താല്പര്യങ്ങളും കച്ചവട താല്പര്യങ്ങളും സംരക്ഷിക്കുന്നതിന് കൂട്ട് നില്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.കൂറ്റനാട് ടൗണിലെ അനധികൃത കയ്യേറ്റം ഒഴിപ്പിച്ച് ടാക്‌സികള്‍ക്കും,ഓട്ടോകള്‍ക്കും പ്രത്യേക സ്റ്റാന്‍ഡുകള്‍ ഉണ്ടാക്കിയെടുത്ത്,സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങിന് സ്ഥല സൗകര്യം ഒരുക്കണം.

ടൗണില്‍ അടിഞ്ഞു കൂടിയ മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്ത് കൂറ്റനാടിനെ ക്ലീന്‍സിറ്റിയാക്കി മാറ്റുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ അധികാരികള്‍ തയാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.