Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ബീവറേജ് തുറക്കുന്നതിനെതിരെ നാട്ടുകാരുടെ സമരം ശക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 09:42 pm IST
in Palakkad

കൂറ്റനാട്: കുറ്റിപ്പാലയില്‍ ബീവറേജ് തുറക്കുന്നതിനെതിരെ നാട്ടുകാരുടെ നേത്യത്വത്തില്‍ സമരം ശക്തമാക്കി. പാലക്കാട് മലപ്പുറം ജില്ലാ അതിര്‍ത്തിയിലാണ് പുതിയ ബീവറേജ് തുറക്കാനുളള ശ്രമം നടന്നത്. ബീവറേജ് അനുവദിച്ചത് ചട്ടവിരുദ്ധമാണന്നും സമര സമിതി ഭാരവാഹികള്‍ പറഞ്ഞു. കണ്ടനകത്ത് പ്രവര്‍ത്തിച്ചിരുന്ന ബിവറേജ് സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് കുറ്റിപ്പാലയിലേക്ക് മാറ്റിസ്ഥാപിക്കാന്‍ എക്‌സൈസ് തീരുമാനിച്ചത്. എന്നാല്‍ കുറ്റിപ്പാലയിലേക്ക് മാറ്റിസ്ഥാപിക്കാന്‍ അനുമതി നല്‍കുമ്പോള്‍ അബ്കാരി നിയമ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ആരാധനായങ്ങള്‍ക്കും എസ് സി എസ് ടി കോളനികള്‍ക്കും 200 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലക്കു അനുമതി നല്‍കാന്‍ പാടില്ല. അനുമതി നല്‍കിയ കെട്ടിടത്തിന്റെ 135 മീറ്റര്‍ പരിധിക്കകത്ത് 20 വര്‍ഷമായി നിലകൊള്ളുന്ന പള്ളിയും, 140 മീറ്റര്‍ പരിധിക്കകത്ത് എസ് സി കോളനിയുമുണ്ട്.

പഞ്ചായത്തിന്റെ അസസ്മന്റ് രജിസ്റ്ററില്‍ പ്രസ്തുത പള്ളിയുടെ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. കോളനിയിലേക്കുള്ള റോഡ് പഞ്ചായത്തില്‍ എസ്‌സി കോളനി റോഡ് എന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുമുണ്ട്. കോളനി റോഡിന്റെ കവാടത്തിലേക്കുള്ള ദൂരമാണ് ദൂരപരിധിയായി കണക്കാക്കുക.

പഞ്ചായത്തിന്റെ എന്‍ ഒ സിയും, ഡി & ഒ ലൈസന്‍സും ഇല്ലാതെ മദ്യശാല പ്രവര്‍ത്തിപ്പിക്കുക സാധ്യമല്ല. ബീവേറജ് പ്രവര്‍ത്തിപ്പിക്കാന്‍ വട്ടംകുളം പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല. ചട്ടങ്ങള്‍ പാലിക്കാതെ മദ്യശാല തുറന്നതിനെ തുടര്‍ന്ന് കെട്ടിട ഉടമക്കെതിര ഗ്രാമപഞ്ചായത്ത് ഷോക്കോസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സമരസമിതി ഭാരവാഹികള്‍ എക്‌സൈസ് ഡപ്പ്യൂട്ടി കമ്മിഷ്ണര്‍,ജില്ലാ കലക്ടര്‍,എഡിഎം എന്നിവര്‍ക്ക് പരാതിയും നല്‍കി.

ബീവറേജ് അനുവദിച്ച കെട്ടിടത്തിന്റെ അടുത്തായി ഒരു കള്ളുഷാപ്പും പ്രവര്‍ത്തിന്നുണ്ട് . ഒരു സ്ഥലത്ത് തന്നെ ഒന്നിലധികം മദ്യശാലകള്‍ അനുവദിക്കുക എന്നത് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴ്‌വഴക്കങ്ങള്‍ക്ക് എതിരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.