Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ബധിര മൂക സ്‌കൂളിന്റെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 09:41 pm IST
inPalakkad

ഒറ്റപ്പാലം: ഒറ്റപ്പാലം ബധിര മൂക സ്‌കൂളിന്റെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുടിശ്ശിക തുക അടക്കാത്തതാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ കാരണം.

ഡയറക്ടര്‍ ഓഫ് പബ്ലിക്ഇന്‍സ്പക്ഷന്‍ വകുപ്പ് തുക അനുവദിക്കാത്തതു കാരണം . കഴിഞ്ഞ മാസം 20നു ഫ്യൂസ് ഊരുകയായിരുന്നു. പന്ത്രണ്ടരലക്ഷം രൂപയാണു കുടിശ്ശിക .ഇതോടെ അന്ധകാരത്തിലായ സ്‌കൂളിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. അടുത്തമാസം പ്രവേശനം ആരംഭിക്കാനിരിക്കെ വൈദ്യുതി തടസ്സം സ്‌കൂളിന്റെ എല്ലാ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കുമെന്ന് സ്റ്റുഡന്റ് മാനേജ്‌മെന്റ് വികസന സമിതി അംഗം വി.ജയരാജ് അറിയിച്ചു. കണക്ഷന്‍ വിഛേദിച്ചുടനെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡി.പി.ഐ ഓഫീസിലും ഒറ്റപ്പാലം എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്നിവരെ അറിയിച്ചെങ്കിലും കണക്ഷന്‍ പുന:സ്ഥാപിക്കുന്നതിനുസര്‍ക്കാര്‍ തലത്തില്‍ ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്നുംകമ്മിറ്റി അംഗം കുറ്റപ്പെടുത്തി.

കേരളത്തിലെ ബധിര മൂകവിദ്യാഭ്യാസ രംഗത്തെ ഏറ്റവുംപ്രശസ്തമായ സര്‍ക്കാര്‍വിദ്യാഭ്യാസ സ്ഥാപനത്തിനാണ് ഈ അവഗണന. നിയമസഭാ സമ്മേളനം നടക്കുന്ന സമയമായതുകൊണ്ട് സ്‌കൂളിന്റെ പ്രശ്‌നം ഒരുസബ്മിഷനിലൂടെ നിയമസഭയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ ഇതിനു പരിഹാരം കാണാന്‍ കഴിയുന്നതാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആകെയുള്ള രണ്ട്ബധിര മൂക സ്‌കൂളില്‍ ഒന്നാണു ഒറ്റപ്പാലത്തെ സ്ഥാപനം. മലബാറിലെ നിരവധിബധിര മൂക വിദ്യാര്‍ത്ഥികളുടെ

ആശ്രയ കേന്ദ്രമായ ഈസ്ഥാപനത്തിന്റെ സുഗമമായപ്രവര്‍ത്തനത്തിനു സര്‍ക്കാര്‍പ്രത്യേക നയ പരിപാടികള്‍രൂപീകരിക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Kerala

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.