Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കള്ള്ഷാപ്പിന്നെതിരെ പ്രതിഷേധം; ജനങ്ങള്‍ റോഡുപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2017, 09:17 pm IST
in Palakkad

കൊഴിഞ്ഞാമ്പാറ: സുപ്രീം കോടതി ഉത്തരവനുസരിച്ച് കള്ള്ഷാപ്പ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധം.

എരുത്തേമ്പതി പതിനൊന്നാം വാര്‍ഡിലെ മലയാണ്ടി കൗണ്ടനൂരിലാണ് കളള് ഷാപ്പിനായി ഷെഡു പണിയുന്നത്. നാട്ടുകാര്‍ സബ് കളക്ടര്‍ക്ക് പരാതി നല്‍കിയതായും നടപടി ഇതുവരെ എടുത്തിട്ടില്ലെന്നതുമാണ് ജനങ്ങളെ രോഷാകുലരാക്കിയത്.

ഇതിനെതിരെ ഇന്നലെ രാവിലെ പത്ത് മണിയോടെ പ്രദേശവാസികള്‍ വണ്ണാമട, പൊള്ളാച്ചി പാതയില്‍ റോഡ് ഉപരോധിച്ചു. കൊഴിഞ്ഞാമ്പാറ പോലീസ് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും തഹസില്‍ദാര്‍ എത്തി തീരുമാനം പറയാതെ നാട്ടുകാര്‍ പിരിയില്ലെന്നറിയിച്ചു.

ബസ് റൂട്ട് ഇല്ലാത്ത ഇന്ദിരാ നഗര്‍, രാജീവ് നഗര്‍, വിനായഗര്‍ കോളനി, ഗാന്ധിനഗര്‍ എന്നീ എസ്.സി, എസ്.ടി കോളനിയിലേക്കുള്ള വഴിയിലാണ് കട സ്ഥാപിക്കുന്നത്. ഇവിടെങ്ങളില്‍ നിന്നും നടന്നാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്കും സ്ത്രീകള്‍ ജോലിക്കും പോകുന്നത്.

ജനവാസമല്ലാത്തതിനാല്‍ തനിച്ച് ഇതുവഴി കടന്നു പോകാന്‍ ഭയക്കുന്നതായി സ്ത്രീകളും കുട്ടികളും പരാതിപ്പെടുന്നു.പതിനൊന്നരയോടെ തഹസില്‍ദാര്‍ ബി.സുധാകരന്‍, ഡെപ്യൂട്ടി താസില്‍ദാര്‍ മാരായ ശരവണന്‍, സുഷമ എന്നിവര്‍ സ്ഥലത്തെത്തി.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അസിസ്റ്റന്റ് കമ്മീഷ്ണര്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ താസില്‍ദാര്‍ പ്രതിഷേധക്കാരോട് നിര്‍ദേശിച്ചു. കൂടാതെ കൊഴിഞ്ഞാമ്പാറ എസ്.ഐ എസ്. സജി കുമാര്‍ കട ഉടമയോട് പണി നിര്‍ത്തിവെയ്‌ക്കാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ജനങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

Article

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

Editorial

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

Samskriti

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

Samskriti

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുതിയ വാര്‍ത്തകള്‍

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.