Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കനത്ത ചൂടിന് ആശ്വാസമായി മഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2017, 09:13 pm IST
inPalakkad

പാലക്കാട്: ജില്ലയില്‍ കഴിഞ്ഞ ദിവസം 39.8 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ ലഭിച്ച കനത്ത മഴ ചൂട് കുറക്കുവാന്‍ സഹായകമായി.

വൈകിട്ട് അഞ്ച് മണിയോടെ അപ്രതീക്ഷിതമായാണ് മഴക്ക് തുടക്കം കുറിച്ചത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൂട് കൂടുകയും മഴക്കുള്ള സാധ്യത വര്‍ദ്ധിച്ചിരുന്നു. വിഷുവിന് ശേഷം മഴ ലഭിക്കാതിരുന്നതാണ് ചൂട് വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായത്.

ആചാരപ്രകാരം വിഷുച്ചാല്‍ കീറിയെങ്കിലും കൃഷിപ്പണി നാമമാത്രമായിപോലും തുടങ്ങാന്‍ കഴിഞ്ഞില്ല. കര്‍ഷകരെ സംബന്ധിചിടത്തോളം ഇത് കനത്ത ആഘാതമായി. അതിനിയെയാണ് ഭൂമിക്കും കര്‍ഷക മനസിനും കുളിര്‍മ്മയായി ഏറക്കുറെ നല്ലരീതിയില്‍ മഴ ലഭിച്ചത്. ജില്ലയിലെ കല്ലടിക്കോട്, തച്ചമ്പാറ, കോങ്ങാട്,മണ്ണാര്‍ക്കാട്, അട്ടപ്പാട്ി ഭാഗങ്ങളില്‍ കനത്ത ഇടിമുഴക്കത്തോടെയാണ് മഴ പെയ്തത്. പാലക്കാട് ടൗണിലും അവിചാരിതമായി മഴ ലഭിച്ചു.

വൈകിട്ട് നാലേമൂക്കാലോടെ തുടങ്ങിയ മഴ ഒന്നര മണിക്കൂറോളം പെയ്തു. മഴ പെയ്തത് ജില്ലയിലെ കനത്ത ചൂടിന് അല്‍പ്പം ശമനമാക്കിയെങ്കിലും കനത്ത നാശനഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്. ഇവിടെ ഈ വര്‍ഷം രേഖപ്പെടുത്തിയ ഉയര്‍ന്ന താപനിലയാണിത്.

ഏപ്രില്‍ ഒന്നിന് 39.6 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. വിഷുവിനോടനുബന്ധിച്ചു മഴ ലഭിച്ചതോടെ താപനില സാധാരണ നിലയിലായി. എന്നാല്‍ ഒരാഴ്ചയ്‌ക്കിടെ ചൂട് 39 ഡിഗ്രി കടന്നു.

സൂര്യാതപ ലക്ഷണങ്ങളോടെ ജില്ലയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയുണ്ടായ കനത്ത കാറ്റിലും മഴയിലും അട്ടപ്പാടി മേഖലയില്‍ വ്യാപക നാശനഷ്ടമുണ്ടായി.കഴിഞ്ഞ രണ്ടു മാസത്തിനിടെ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ ദിനമായിരുന്നു വെള്ളിയാഴ്‌ച്ച.

കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് ആനക്കട്ടിയിലേക്കുള്ള ഗതാഗതം മുടങ്ങി. മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് മരങ്ങള്‍ രാത്രിയോടെ മുറിച്ചു മാറ്റിയത്.

33കെവി.ട്രാന്‍സ്‌ഫോര്‍മറും മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്നു. ആനമൂളി, മെഴുകുംപാറ, തെങ്കര എന്നിവിടങ്ങളില്‍ വാഴകളും, തെങ്ങുകളും കാറ്റില്‍ തകര്‍ന്നു. വൈദ്യുതി പുനസ്ഥാപിക്കുന്നതിന് ദിവസങ്ങളെടുക്കും. ആനമൂളി അയ്യപ്പ ക്ഷേത്രത്തിലും മരം വീണ് നാശമുണ്ടായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Kerala

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.