Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തൃത്താലയിലെ കുന്നുകളും ഇല്ലാതാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 09:54 pm IST
in Palakkad

തൃത്താല മേഖലയിലെ കുന്നുകള്‍ ഇല്ലാതാകുന്നു. കരിങ്കല്‍ ഖനനവും ചെങ്കല്‍ വെട്ടും തകൃതിയില്‍ നടക്കുന്ന മേഖലയില്‍ പ്രസിദ്ധമായ പല കുന്നുകളും ഇന്ന് ഓര്‍മയായി.

ബാക്കിയുള്ളവ വിസ്മൃതിയിലേക്ക് അടുക്കുന്നു.ആനക്കര, പട്ടിത്തറ, കപ്പൂര്‍ തുടങ്ങി തൃത്താലയുടെ വിവിധ പ്രദേശങ്ങളില്‍ അനധികൃത ചെങ്കല്‍ ഖനനം നടക്കുന്നതായ പരാതി ഉയര്‍ന്നിട്ട് കാലമേറെയായി.പതിറ്റാണ്ടുകളായി നടക്കുന്ന ചെങ്കല്‍ ഖനനത്തിന് അടുത്താകലത്താണ് വേഗം കൂടിയത്.

പ്രദേശങ്ങളില്‍ അനധികൃതമായി മണ്ണെടുപ്പ് നടത്തിയതിന് ടിപ്പറുള്‍പ്പെടെയുള്ളവ പിടിച്ചെടുക്കാറുണ്ട്. എന്നാല്‍ ഇവയൊന്നും കരിങ്കല്‍, ചെങ്കല്‍ ഖനനം നടത്തുന്നതിന് തടസ്സമാകാറില്ല.ആനക്കരയിലെ മലമല്‍ക്കാവ്, മുണ്ടക്കോട്, ആനക്കര എന്നിവിടങ്ങളിലും, കപ്പൂര്‍ പഞ്ചായത്തിലും കല്ലുവെട്ട് കേന്ദ്രങ്ങള്‍ വ്യാപകമാണ്. കുമരനെല്ലൂര്‍, വെള്ളാളൂര്‍ നരിമാളന്‍ കുന്നും കല്ല് വെട്ടി നശിപ്പിച്ചതില്‍പ്പെടുന്ന സ്ഥലങ്ങളാണ്. പറക്കുളം എറവക്കാട് എന്നിവിടങ്ങളിലും സ്ഥിതി ഇതുതന്നെ. പട്ടിത്തറയില്‍ പല ഭാഗങ്ങളിലും കല്ലുവെട്ടു കേന്ദ്രങ്ങള്‍ സജീവമാണ്.

ആലൂര്‍ ,അരിക്കാട് എന്നിവിടങ്ങളിലാണ് കരിങ്കല്ലും ചെങ്കല്ലും ഖനനം നടത്തുന്ന മറ്റു സ്ഥലങ്ങള്‍.നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിലും കല്ല്‌വെട്ട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.വ്യാപകമായ കുന്നിടിക്കലിന്റെ കൂടി ഫലമായി വലിയ തോതിലുള്ള ജലക്ഷാമമാണ് തൃത്താല ഭാഗങ്ങളില്‍ അടുത്ത കാലങ്ങളില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

നിശ്ചിത അളവ് മണ്ണ് മാത്രമെ എടുക്കാവൂ എന്ന് ജിയോളജി വകുപ്പിന്റെ നിയന്ത്രണം ഉണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. വേനലെത്തുന്നതിന് മുമ്പേ തന്നെ വരള്‍ച്ചയുടെ ഭീകരത അറിയിച്ചുകൊണ്ട് കിണറുകളും കുളങ്ങളും വറ്റിവളരുന്നു. ഒരു നാടിനെ ഭീതിയിലാഴ്‌ത്തുന്ന തരത്തില്‍ ഭൂമിതുരന്ന് പാതാളം കാണുന്ന സ്ഥിതിയാണ് മിക്ക കല്ലവെട്ട് കേന്ദ്രങ്ങളിലും.തൃത്താല ഭാഗങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ ഭൂചലനങ്ങളും അധികാരികളെ ഉണര്‍ത്തുന്നില്ല എന്നതിലാണ് ജനങ്ങള്‍ക്ക് ആശങ്ക.പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്ന ഖനന മേഖലകള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

Kerala

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

News

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

News

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

News

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.