Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നാട്ടാന പരിപാലന നിയമം ഉറപ്പുവരുത്താന്‍ ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2017, 08:29 pm IST
inPalakkad

ചിറ്റൂര്‍ : തത്തമംഗലം അങ്ങാടി വേലയോടനുബന്ധിച്ച് നടക്കുന്ന ആനവേലയില്‍ നാട്ടാന പരിപാലന നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ടു.

വന്യജീവി സംരക്ഷണ നിയമം, ജന്തു ദ്രോഹ നിവാരണ നിയമം എന്നിവ ഉറപ്പാക്കാന്‍ തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേതക്കമ്മിറ്റി, പാലക്കാട് ജില്ലാ കലക്റ്റര്‍, വനം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി എന്നിവരോട് ആവശ്യപ്പെട്ടു.

ഇതില്‍ വീഴ്ച പറ്റിയാല്‍ ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍, സ്‌പോണ്‍സര്‍ ചെയ്യുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമ നടപടികള്‍ക്ക് വിധേയരാകും. അങ്ങാടി വേലയില്‍ ആന വേലയില്‍ കഴിഞ്ഞ വര്‍ഷം ആപത്തില്ലെങ്കിലും വായിറക്കം കൊണ്ട് ആനകള്‍ ഓടിയ സംഭവം, വേല തുടങ്ങുന്നതിന് മുന്‍പ് ഇടഞ്ഞോടിയ സംഭവം എന്നിവ കമ്മറ്റിക്കാരെ ബോധ്യപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ക്ക് കമ്മറ്റിയോ സ്‌പോണ്‌സര്‍മാരോ ഉത്തരവാദികളല്ലെന്ന് പറഞ്ഞതിനാലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് കത്തു നല്‍കിയിരിക്കുന്നത്. ആനകള്‍ മൂലം ഉണ്ടാവുന്ന നാശ നഷ്ടങ്ങള്‍ക്ക് ബന്ധപ്പെട്ട എല്ലാവരും വന്യജീവി സംരക്ഷണ നിയമം, നാട്ടാന പരിപാലന നിയമം, ജന്തു ദ്രോഹ നിവാരണ നിയമം തുടങ്ങിയവ ബാധകമാണെന്നതിനാല്‍ അത് ബോധ്യപ്പെടുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ പ്രോജക്ട് ഓഫീസര്‍ എസ്.ഗുരുവായൂരപ്പന്റെ നേതൃത്വത്തില്‍ നടത്തി.

കഴിഞ്ഞ ശനിയാഴ്ച നടന്ന കുതിരവേലയില്‍ ബൈക്ക് യാത്രക്കാരനെ കുതിരയിടിച്ചു വീഴ്‌ത്തി ഗുരുതരമായ പരിക്കോടെ ആശുപത്രിയിലാക്കിയിരുന്നു. പക്ഷെ കേസെടുക്കാതെ പ്രശ്‌നം ഒതുക്കി തീര്‍ത്തിരുന്നു.

അതികഠിനമായ ചൂട്, ജലാശയങ്ങളുടെ വരള്‍ച്ച, ഉത്സവങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തത്തിലുള്ള ഉയര്‍ച്ച, സ്ഥല പരിമിതി, അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സാങ്കേതികവും സമയാധിഷ്ഠിതമായ പോരായ്‌മകളും, പങ്കെടുക്കുന്ന ജീവികളുടെ ശാരീരികമാനസിക അവസ്ഥകള്‍ എന്നിവ ആന പരിപാലനത്തില്‍ ഈ സീസണില്‍ പ്രത്യേകം പരിഗണിക്കേണ്ടതാണ് എന്നും കത്തില്‍ പറയുന്നു.

വ്രണങ്ങളും രോഗാതുരമായതും, കാഴ്ച ശേഷി ഇല്ലാത്തതും ശാരീരിക ക്ഷമത ഇല്ലാത്തതുമായ ആനകളെ കൊണ്ടുവരുന്നില്ലെന്നും ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ ഉണ്ടെന്നും പരിശീലനം സിദ്ധിച്ച നല്ല പാപ്പാന്മാര്‍ ഉണ്ടെന്നും, ആനകളെ ഉത്സവത്തിന് ഒരുദിവസമെങ്കിലും മുന്നേ കൊണ്ടുവന്ന് നല്ല ഭക്ഷണവും ഉറക്കവും വിശ്രമവും ഉറപ്പാക്കണമെന്നും ഉത്സവ ശേഷം ആറുമണിക്കൂര്‍ എങ്കിലും വിശ്രമിച്ചു മാത്രം യാത്ര തുടരുന്നുണ്ടെന്നും ഉറപ്പുവരുത്തുക,ആന ഉത്സവ സമയത്ത് നിയമാനുസൃതമായ സ്ഥലവും കുടിവെള്ള സൗകര്യമുള്‍പ്പെടെയുള്ളവ, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുടെ സഹായം ഉറപ്പുവരുത്തേണ്ട ആവശ്യകതയും വനം വകുപ്പ്, ജില്ലാ ഭരണകൂടം, പോലീസ് വകുപ്പ് അമ്പലക്കമ്മറ്റി ഭാരവാഹികള്‍ എന്നിവരെ അറിയിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

India

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

Kerala

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

പുതിയ വാര്‍ത്തകള്‍

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.