Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നോ ഹോണ്‍… പ്ലീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 10:24 pm IST
inPalakkad

പാലക്കാട്: ശബ്ദമലിനീകരണ അവബോധദിനമായ നമുക്ക് ഇന്ന് വാഹനങ്ങളില്‍ ഹോണടിക്കാതിരിക്കാം.നിത്യേനയെന്നോണം വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

സംസ്ഥാനത്ത് ഒരു കോടിയിലധികം വാഹനങ്ങള്‍ ഇന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നുവച്ചാല്‍ മൂന്നിലൊരാള്‍ക്ക് ഒരു വാഹനം. താരതമ്യേന വരുമാനം കുറഞ്ഞവീടുകളില്‍ പോലും ഒരു ഇരുചക്രവാഹനമെങ്കിലുമുണ്ട്.അതിനാല്‍ തന്നെ ഹോണ്‍ ഉണ്ടാക്കുന്ന ശബ്ദമലിനീകരണവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്.

നഗര-ഗ്രാമഭേദമെന്യേ എയര്‍ഹോണ്‍ മുഴക്കി ചീറിപ്പായുന്ന ബസ്സുകള്‍ ഏറെയാണ്. ഇവക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ബോധവത്ക്കരണവും നടപടികളും എടുക്കുന്നുണ്ടെങ്കിലും അവയ്‌ക്ക് യാതൊരു കുറവുമില്ല. പരിശോധന കര്‍ശനമാക്കിയാലും നടപടി തഥൈവ.

കടുത്ത ശബ്ദമലിനീകരണം ഉണ്ടാക്കുന്നവയാണിവ. ചെറുവാഹനങ്ങളെ ഭീഷണിപ്പെടുത്തി മറി കടക്കുന്നതിനാണ് എയര്‍ഹോണ്‍ ഉപയോഗിക്കുന്നത്.ഇവ അലറിപാഞ്ഞെത്തുമ്പോള്‍ ഇരുചക്ര-മുച്ഛക്രവാഹനങ്ങള്‍ താഴെ വഴിമാറും. പരിശോധന കര്‍ശനമാക്കിയിട്ടും ഫലമില്ലെന്നതാണ് വസ്തുത.

കേള്‍വി കുറവ്, ഉറക്കമില്ലായ്‌മ, ഓര്‍മ്മക്കുറവ്, പ്രമേഹം, ഹൃദ്രോഹം എന്നിവ അമിത ശബ്ദം കേട്ടാല്‍ ഉണ്ടാവുന്നുവെന്നാണ് ഡോക്ടര്‍ പറയുന്നത്. മനുഷ്യന്റെ കേള്‍വിയെ മാത്രമല്ല ആരോഗ്യത്തെക്കൂടി അമിതശബ്ദം ബാധിക്കുന്നു. സാധാരണക്കാര്‍ക്ക് ഇവയെക്കുറിച്ച് ഇപ്പോഴും അജ്ഞതയാണ്.

ഇതേക്കുറിച്ച് ബോധവത്ക്കരണം നടത്താന്‍ ആര്‍ടിഒയു സര്‍ക്കാരും മുന്‍കയ്യെടുക്കേണ്ടതുണ്ട്. നിരന്തര ഹോണടി ശബ്ദ മലിനീകരണം മാത്രമല്ല ഒരു പരിധിവരെ അപകടങ്ങള്‍ക്കും കാരണമാവുന്നു.

ഹോണുകളെ സംബന്ധിച്ച് മോട്ടോര്‍വാഹനവകുപ്പ് നിയമത്തില്‍ നിബന്ധനകള്‍ ഏറെയുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.നിയമവിരുദ്ധമായ എയര്‍ ഹോണുകള്‍ പല്ലപോഴും അധികൃതര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ല.വാഹനങ്ങളില്‍ എയര്‍ഹോണ്‍ നിരോധിക്കപ്പെട്ടവയാണെങ്കിലും പലദീര്‍ഘദൂര ബസുകളിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്.

പാലക്കാടു നിന്നും കോഴിക്കോട്, തൃശൂര്‍,പട്ടാമ്പി റൂട്ടുകളിലാണ് ഇവയുടെ ഉപയോഗം കൂടുതലായുള്ളത്.രണ്ടും മൂന്നും മിനിട്ട് ഇടവിട്ട് ബസുകള്‍ക്ക്‌പെര്‍മിറ്റ് നല്‍കുന്നതിനാലാണ് ഇവ അധികമായി ഉപയോഗിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

India

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

Kerala

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

പുതിയ വാര്‍ത്തകള്‍

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.