Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അനധികൃത ക്വാറികളില്‍ റെയ്ഡ്; നാല്പതോളം വാഹനങ്ങള്‍ പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2017, 10:09 pm IST
in Palakkad

ഒറ്റപ്പാലം: റവന്യൂ ഡിവിഷനു കീഴില്‍ ഒറ്റപ്പാലം, പട്ടാമ്പി,മണ്ണാര്‍കാട്, താലൂക്കുകളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികളില്‍ സബ് കലക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ടിപ്പര്‍ ലോറികളും ജെ.സി.ബികളും,ഹിറ്റാച്ചികളും ഉള്‍പ്പടെ 42 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

മണ്ണാര്‍കാട് താലൂക്കില്‍ തച്ചനാട്ടുകര,എത്ത നാട്ടുകര,പൊറ്റശ്ശേരി എന്നിവിടങ്ങളില്‍ നിന്നായി 11 ടിപ്പര്‍, ആറ് ജെ.സി.ബി.രണ്ട് ഹിറ്റാച്ചി, ഒറ്റപ്പാലം താലൂക്കില്‍ നെല്ലായ അനങ്ങനടി, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ആറ് ടിപ്പര്‍ ഒരു ഹിറ്റായി,നാല് ജെ.സി.ബിയുംപട്ടാമ്പി താലൂക്കില്‍ വല്ലപ്പുഴ ഓങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നും ഏഴ് ടിപ്പര്‍, രണ്ട് ഹിറ്റാച്ചി, മുന്ന് ജെ.സി.ബി എന്നിങ്ങനെയാണു പിടിച്ചെടുത്തത്.

രൂക്ഷമായ വരള്‍ച്ചയും കൂടി വെള്ളക്ഷാമവും അഭിമുഖീകരിക്കുന്ന സാഹചര്യത്തിലും അനധികൃതമായി കരിങ്കല്‍ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി പരിസ്ഥിതി സംഘടനകളും സാമൂഹ്യസംഘടനകളും നേരിട്ട് വിവിധ രാഷ്‌ട്രീയ പ്രതിനിധികള്‍ താലൂക്ക് വികസന സമിതി യോഗങ്ങളില്‍ ശക്തമായ പരാധി ഉന്നയിച്ചതിനെ തുടര്‍ന്നാണു സബ് കലക്ടര്‍ നേരിട്ട് പരിശോധനക്ക് ഇറങ്ങിയത്.പരിശോധിച്ച ക്വാറികള്‍ എല്ലാം തന്നെ സര്‍ക്കാരിലേക്കു ലഭിക്കേണ്ടതായ ലക്ഷകണക്കിനു രൂപയുടെ റോയല്‍റ്റി അടക്കാതെയും നിയമാനുസൃത അനുമതി ഇല്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്നും സബ് കലക്ടര്‍ അറിയിച്ചു.

സബ് കലക്ടര്‍ക്കു പുറമെ മണ്ണാര്‍കാട് താലൂക്കില്‍ സീനിയര്‍ സൂപ്രണ്ട് പി.പി. ജയരാജ്, ഡപ്യൂട്ടി തഹസീല്‍ദാര്‍മാരായഎം.പി.രാജന്‍, എം.പി.ആനന്ദകുമാര്‍.വില്ലേജ് ഓഫീസര്‍മാരായ കെ.അരവിന്ദാക്ഷന്‍,കെ.ബാലകൃഷ്ണന്‍,പി.വി.വിനോദ് ,കെ.രാമന്‍കുട്ടി,അബ്ദുള്‍ റഹ്മാന്‍, ഒറ്റപ്പാലം താലൂക്കില്‍ ഡപ്യൂട്ടി തഹസില്‍ ദാര്‍മാരായ പി.വിജയഭാസ്‌കര്‍ ,എന്‍.ശിവരാമന്‍, ടി.പി.കിഷോര്‍, വില്ലേജ് ഓഫീസര്‍മാരായ ദിലീപ്,വിശ്വം, സി.നിശാന്ത്,എം.സി. ബാവാ പട്ടാമ്പി താലൂക്കില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ വി.കുമാരന്‍, വില്ലേജ് ഓഫീസര്‍മാരായ എം.ആര്‍ രാജേഷ് കുമാര്‍, എം.ഗിരീഷ്, കെ.അജയകുമാര്‍എന്നിവരും മറ്റ് ജീവനക്കാരും നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

Kerala

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

Cricket

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

Astrology

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.