Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

എടുക്കുന്നതിലധികം ലോകത്തിന് കൊടുക്കമ്പോഴാണ് നാം വളരുന്നത് : അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2017, 06:32 pm IST
inWayanad

മാനന്തവാടി : എടുക്കുന്നതിലധികം ലോകത്തിന് കൊടുക്കുമ്പോഴാണ് നമ്മള്‍യഥാര്‍ത്ഥത്തില്‍ വളരുന്നതെന്ന് അമ്മ. മാനന്തവാടി ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന്റെ രണ്ടാം ദിവസത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. നമ്മള്‍ കൊടുക്കുന്നതെന്തോ അതാണ് നമുക്ക് തിരിച്ചുകിട്ടുന്നത്.സകലചരാചരങ്ങളിലും ഈശ്വരനെകണ്ട് സ്‌നേഹിക്കാനും സേവിക്കാനും നമുക്ക് കഴിയണം. യഥാര്‍ത്ഥ കാരുണ്യമുള്ള ഒരാളും മനസാ വാചാ കര്‍മ്മണാ ആരെയും വേദനിപ്പിക്കില്ലെന്നും അമ്മ പറഞ്ഞു. നമ്മുടെ ജീവിതം കഷ്ടപ്പെടുന്നവരുടെ

വേദന അകറ്റാനുള്ളയ്തനമായി തീരുന്നു. രോഗംകൊണ്ടും ദാരിദ്ര്യം കൊണ്ടും കഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. ഭൂമിയിലെ 200 കോടിയിലധികം ജനങ്ങള്‍ പട്ടിണി പാവങ്ങളാണ്. കോടികണക്കിന് പേര്‍ക്ക് അക്ഷരഭ്യാസമില്ല. അവരോടെല്ലാം നമുക്ക് കടപ്പാടുണ്ടാവണം. അവര്‍ക്ക് ആഹാരം നല്‍കണം.അറിവിന്റെ വെളിച്ചം പകരണം. അതാണ് യഥാര്‍ത്ഥ ധര്‍മ്മം. ജീവിതത്തില്‍നിന്ന്

ധാരാളം പാഠങ്ങള്‍ പഠിക്കണം. ജീവിതത്തില്‍ തടസ്സങ്ങളുണ്ടാകുമ്പോള്‍അതിജീവിക്കാനും കഴിയണം.പ്രതിബദ്ധങ്ങളെഭയന്ന്കര്‍മ്മംഏറ്റെടുക്കാതിരിക്കല്‍ഭൂഷണമല്ല.പ്രതികൂലസാഹചര്യങ്ങളില്‍ തളരരുത്.വയസ്സുകൊണ്ടും പക്വത കൊണ്ടും ഒരാള്‍ക്ക് വളരാനാകും. ഇത് രണ്ടുംഒത്തുചേരുമ്പോള്‍ പൂര്‍ണ്ണ വളര്‍ച്ചയാകും. ജ്ഞാനത്തെകുറിച്ച്അഹങ്കരിക്കുന്നവര്‍ ധാരാളം, അഹങ്കാരത്തെകുറിച്ച് ജ്ഞാനമില്ല.ജീവിതത്തില്‍ പ്രലോഭനങ്ങളെയും പ്രതിസന്ധികളെയും നേരിടാനാവുമെന്നും അമ്മപറഞ്ഞു. ബ്രഹ്മ സ്ഥാന മഹോത്സവത്തിന്റെ രണ്ടാം ദിവസം ആറ് മണിക് ധ്യാനത്തോടെആരംഭിച്ചു. അര്‍ച്ചന, ശനി ദോഷ നിവാരണ പൂജ, അമ്മയുടെ അനുഗ്രഹ പ്രഭാഷണം, ഭജ, ധ്യാനം എന്നിവക്കുശേഷം ‘അമ്മയെ കാണാന്‍ എത്തിയ എല്ലാ ഭക്തജനങ്ങള്‍ക്കും ദര്‍ശനം നല്‍കി.രാവിലെ വേദിയില്‍ എത്തിയ അമ്മയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ടി.ഉഷാകുമാരി, പി.പി.മുകുന്ദന്‍, അഡ്വ. ചാത്തുകുട്ടി എന്നിവര്‍ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. അമൃതാ സ്വാശ്രയസംഘങ്ങള്‍ക്കുള്ള വസ്ത്ര

വിതരണം നടന്നു. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി നെട്ടോട്ട മോടുന്ന ഇന്നത്തെ മനുഷ്യന്റെ

മനസുകളില്‍ അത്മീയ വെളിച്ചം നിറക്കാന്‍ വേണ്ടിയാണ് ‘അമ്മ വന്നിരിക്കുന്നത് അമ്മയുടെ കാരുണ്യാ സ്പര്‍ശ മേല്‍ക്കാത്ത സഥലങ്ങള്‍ലോകത്തില്‍ ഇല്ല എന്നും ഉഷാകുമാരി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.