Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണ്‍ കോടിയേരിയുടെ കയ്യില്‍ : ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2017, 10:50 pm IST
inWayanad

കല്‍പ്പറ്റ :പള്‍സര്‍സുനിയുടെ നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ പോലീസ് ബുദ്ധിമുട്ടേണ്ടെന്നും കോടിയേരിയോട് ചോദിച്ചാല്‍ ഫോണ്‍ ലഭിക്കുമെന്നും ശോഭാ സുരേന്ദ്രന്‍. മാര്‍ക്‌സിസ്റ്റ്അക്രമത്തിനെതിരെ മാതൃവിലാപം എന്ന സന്ദേശമുയര്‍ത്തി ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ നയിക്കുന്ന ചിതാഭസ്മനിമജ്ജനയാത്രയ്‌ക്ക് കല്‍പ്പറ്റയില്‍ ന ല്‍കിയ സ്വീകരണത്തി ല്‍ പ്രസംഗിക്കുകയായിരു ന്നു അവ ര്‍. പാലക്കാട് സിപിഎം കാപാലികര്‍ ചുട്ടുകൊന്ന വിമലാദേവിയുടെ ചിതാഭസ്മവും വഹിച്ചുകൊണ്ടാണ് നിമ ജ്ജന യാത്ര. ഡിജിപി സെന്‍കുമാറിനോട് കളിച്ചതുപോലെ രാജ്യം ഭരിക്കുന്ന ബിജെപിയോട് കളിക്കാന്‍നോക്കേണ്ട, പിണറായി സര്‍ക്കാരിന്റെ കാലത്ത് സിനിമാനടിക്കുപോലും സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ സാധ്യമല്ല. മലപ്പുറം ജില്ലയില്‍ ചിതാഭസ്മനിമജ്ജന യാത്രയുടെ സ്വീകരണവേദി അഗ്നിക്കിരയാക്കിയ സംഭവം സിപിഎമ്മിന്റെ വിറളിയും ഭയവുമാണ് വെളിച്ചത്തുകൊണ്ടുന്നത്. ബിജെപി നേതാക്കളെ വഴിനടത്തില്ലെന്നാണ് കോടിയേരിയുടെ പ്രസ്താവന, കൊലയാളിപാര്‍ട്ടിയായ സിപിഎമ്മിന് ഭാരതത്തിലാകെ നാല്ശതമാനം വോട്ടും കേരളത്തില്‍ അഞ്ച് എംപിമാരുമാണുള്ളത്. ആ പാര്‍ട്ടിയാണ് 278 എംപിമാരുള്ള പാര്‍ട്ടിയെ ജീവിക്കാനനുവദിക്കില്ലെന്ന് പറയുന്നത്. കേരളത്തിലെ അമ്മമാര്‍ വിചാരിച്ചാല്‍ പിണറായി വിജയന്‍ വഴിനടക്കില്ല. 11 കോടി മെമ്പര്‍മാരും കാശ്മീര്‍മുതല്‍ കന്യാകുമാരിവരെ പ്രാധിനിത്യമുള്ള ബിജെപിയെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ക്കാന്‍ നോക്കുന്നത്. സംസ്ഥാനത്ത് നടക്കുന്നത് മാര്‍ക്‌സിസ്റ്റ് ഗുണ്ടാരാജ് ആണ്. കെഎസ്‌യുക്കാരെ മൃഗീയമായി അക്രമിക്കുമ്പോള്‍ ചെറുവിരല്‍ അനക്കാ ന്‍ കഴിയാത്ത പ്രതിപക്ഷമാണ് കേരളത്തിലേത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ വളര്‍ച്ചക്ക് കാരണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുക്കേടാണ്. ആക്രമണകാരിയായ കോടിയേരിയെ പിണറായി തത്സ്ഥാനത്തുനിന്നും നീക്കണം. കേരളത്തില്‍ ജനാധിപത്യം പാലിച്ച് ബിജെപി പ്രവര്‍ത്തിക്കും. ചോരകുടിക്കാന്‍ ആരെയും അനുവദിക്കില്ല. ഹിറ്റ്‌ലര്‍ ആവാതെ മന്യുഷ്യനായി ജീവിക്കാന്‍ പിണറായി ശീലിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

വൈത്തിരിയില്‍ ബിജെപി ജില്ലാപ്രസിഡന്റ് സജിശങ്കര്‍ യാത്രയ്‌ക്ക് ആഥിത്യമരുളി. ചടങ്ങില്‍ നിമജ്ജനയാത്രാ ഉപനായിക ജയാസദാനന്ദന്‍ പ്രസംഗിച്ചു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആശാ ഷാജി അദ്ധ്യക്ഷത വഹിച്ചു. ജയാരവീന്ദ്രന്‍, ശാന്തകുമാരി, ബി.രാധാമണി, ശ്രീലതാബാബു, ശോഭാരാജന്‍, അനിതാതിലകാനന്ദ്, ഷീബ ഉണ്ണികൃഷ്ണന്‍, ലക്ഷ്മികുട്ടി ആനേരി, വി.പി.ലക്ഷ്മി, സ്വാഗതസംഘം ഭാരവാഹികളായ രഞ്ജിനി രാജഗോപാല്‍, പത്മിനി, രജിത, അല്ലിറാണി, ലക്ഷ്മി കക്കോട്ടറ, ആനിയമ്മ രാജേന്ദ്രന്‍, കെ.പി.സന്ധ്യ, പൊന്നി ഗണേഷ്, ശ്രീലതാബാബു, രാധാ സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.