Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മാതൃശാപം കമ്മ്യൂണിസത്തെ കേരളത്തില്‍നിന്നും തുടച്ചുനീക്കുംശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2017, 10:46 pm IST
inWayanad

കല്‍പ്പറ്റ : മാതൃശാപം കമ്മ്യൂണിസത്തെ കേരളത്തില്‍നിന്നും തുടച്ചുനീക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. മാര്‍ക്‌സിസ്റ്റ് അക്രമത്തിനനെതിരെ മാതൃവിലാപം എന്ന സന്ദേശമുയര്‍ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നയിക്കുന്ന ചിതാഭസ്മ നിമജ്ജന യാത്രയ്‌ക്ക് കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ചൈനയില്‍ മാവോസേതുംങിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി കര്‍ഷകരുടെ നാലില്‍ ഒന്ന് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കാന്‍ തീരുമാനിച്ചു. ഇത് ദരിദ്രര്‍ക്ക് വിതരണം ചെയ്യാനായിരുന്നില്ല, നശിപ്പിച്ചുകളയാനായിരുന്നു. ഇതുവഴി ഉണ്ടാകുന്ന പട്ടിണിമരണത്തിലൂടെ ജനസംഖ്യ കുറയ്‌ക്കാനായിരുന്നു കമ്മ്യൂണിസ്റ്റ് ഗൂഢാലോചന. കേരളത്തില്‍ റേഷന്‍ നിഷേധിച്ചും അരിവില കൂട്ടിയും ഇത് സിപിഎം നടപ്പിലാക്കുന്നു. തങ്ങളിലല്ലാത്ത കുടുംബങ്ങളെ കൂട്ടക്കൊല ചെയ്യുകയാണ് കമ്മ്യൂണിസ്റ്റുകാര്‍. ചിതാഭസ്മ നിമജ്ഞനയാത്ര രാഷ്‌ട്രീയത്തിനതീതമാണ്. ജയിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും രാഷ്‌ട്രീയക്കാരുടേയും ജന്മാവകാശമാണ്. എന്നാല്‍ മനുഷ്യത്വം മരവിക്കുന്ന രീതിയില്‍ ക്രൂരമായ കൊലപാതകങ്ങളിലൂടെയാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ എതിരാളികളുടെ മേല്‍ ആധിപത്യം നേടുന്നത്. വിമലാ ദേവിയെ ചുട്ടുകൊന്നതിലൂടെ തങ്ങളുടെ അസുര സ്വഭാവം അവര്‍ പുറത്തെടുത്തിരിക്കുകയാണ്. ക്രൂരതകളില്‍ പുതിയ മാനം തേടുന്ന സിപിഎമ്മിനെ നേര്‍വഴിക്കാക്കാന്‍ ആരാലും സാധ്യമല്ല. കമ്മ്യൂണിസത്തിന്റെ ചരിത്രം തന്നെ രക്തപങ്കിലമാണ്. ലോകത്താകമാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ട കമ്മ്യൂണിസത്തിന്റെ അവസാനത്തെ തുരിത്താണ് കേരളം. വൈകാതെ കേരളത്തിലെ ജനങ്ങളും ഇതിനെ തൂത്തെറിയും.

മലയാളത്തിന്റെ സംസ്‌കൃതി, ഐശ്വര്യം തുടങ്ങിയ നല്ല ഭാവങ്ങളെല്ലാം സിപിഎം നശിപ്പിച്ചു. മാതൃദേവോ ഭവ എന്ന് ചിന്തിക്കുന്ന വരുടെ നാട്ടിലാണ് അമ്മയെ ചുട്ട് കരിച്ചത്. ഇതിനെതിരെ പ്രതികരിക്കാന്‍ ഒരു സാംസ്‌കാരിക നായകന്‍മാരോ ബുദ്ധിജീവികള്‍ എന്ന് സ്വയം അവകാശപ്പെടുന്ന കൂലിയെഴുത്തുകാരോ തയ്യാറായില്ല. ഇവര്‍ക്കും സിപിഎമ്മിനെ ഭയമാണ്. ഇല്ലാത്ത കാര്യങ്ങള്‍ ഊതിപെരുപ്പിച്ച് പ്രതികരിക്കുന്ന ഇത്തരത്തിലുള്ള ആളുകള്‍ സിപിഎമ്മിന്റെ ചട്ടുകങ്ങളാണ്. സിപിഎം എന്താണെന്ന് മനസ്സിലാക്കിയാല്‍ മലയാളിക്ക് രക്ഷപ്പെടാം. കേരളത്തിന്റെ ശ്രീത്വം വിളങ്ങുന്ന മണ്ണില്‍ കമ്മ്യൂണിസ്റ്റ്‌ചേട്ടാ ഭഗവതികുടിയേറി. ഇതിനെ അടിച്ച് പുറത്താക്കാനുള്ള സമയം അതിക്രമിച്ചു. കമ്മ്യൂണിസ്റ്റ് കൊലയാളി കൂട്ടങ്ങളെ അടിച്ചോടിച്ച് കേരളം നന്മയുടെ വിളനിലമാക്കി മാറ്റണം. കമ്മ്യൂണിസത്തിന്റെ ഈറ്റില്ലമായിരുന്ന റഷ്യയും മറ്റു കിഴക്കന്‍ രാജ്യങ്ങളും ഇതിനെ പുറം തള്ളി. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെല്ലാം തന്നെ കോടിക്കണക്കിന് അമ്മമാരുടെ ശാപത്താല്‍ മുക്തി പ്രാപിച്ചതാണ്. അമ്മമാരുടെ കണ്ണുനീര്‍ അഗ്നിക്ക് സമാനമാണ്. കമ്മ്യൂണിസത്തിന്റെ അടിത്തറയെന്നത് ക്രൂരതയാണ്. ജനാധിപത്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്ഥാനമില്ല. രാജഭരണം, പട്ടാള ഭരണം, പ്രഭു ഭരണം പോലെ കേവലം ഒരു വ്യവസ്ഥിതിയാണ് കമ്മ്യൂണിസം. എഴുപത് വര്‍ഷമായി ഇവരെ നമ്മള്‍ സഹിക്കുന്നു. മൂന്ന് പതിറ്റാണ്ടിനു ശേഷം ബംഗാള്‍ ജനതതെറ്റ് മനസ്സിലാക്കി അക്രമികളെ തൂത്തെറിഞ്ഞതായും അവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.