<div>കല്‍പ്പറ്റ :ജില്ലാ ആസൂത്രണ സമിതിയുടെ അടിയന്തിരയോഗം മാര്‍ച്ച് മൂന്നിന് വൈകീട്ട് 3.30ന് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ.അബ്ദുള്‍കലാം മെമ്മോറിയല്‍ ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.</div>