Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

അമ്മ നാളെ (മാര്‍ച്ച്‌ 1) മാനന്തവാടിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 02:05 pm IST
inWayanad
മാനന്തവാടി: മാതാ അമൃതാനന്ദമയീ ദേവി മാനന്തവാടിയിൽ. മാർച്ച് ഒന്നിനാണ് അമ്മ മാനന്തവാടിയിൽ  എത്തുന്നത്. മാനന്തവാടി അമൃതഗിരിയിൽ അമ്മ പ്രതിഷ്ഠിച്ചിട്ടുള്ള ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ  വാർഷിക മഹോത്സവത്തിന് മുഖ്യ കാർമികത്വം  വഹിക്കുന്നതിന് വേണ്ടിയാണ് സന്ദർശനം . അതോടൊപ്പം പണി പൂർത്തിയായ ആ ശ്രമ മന്ദിരം ലോകത്തിന് സമർപ്പിക്കും.  മാർച്ച് രണ്ടിന് രാവിലെ 5.30ന് ധ്യാന പരിശീനത്തോടെ ഉത്സവത്തിന് തുടക്കം കുറിക്കും. 10 മണി വരെ ലളിതാസഹസ്രനാമ അർച്ചനയും 10.30 മുതൽ അമ്മയുടെ അനുഗ്രഹ പ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനം എന്നിവയും ഉണ്ടായിരിക്കും. തുടർന്ന് ഓരോരുത്തർക്കും  ദർശനം നൽകും.  മാർച്ച് മൂന്നാം തീയതിയും ഇതുപോലെ എല്ലാ പരിപാടികളും അമ്മയുടെ ഭർശനവും ഉണ്ടായിരിക്കും. എല്ലാവർക്കും ദർശനം ലഭിക്കുന്നതു വരെ അമ്മയുടെ ദർശനം തുടരും.  ടോക്കൺ സമ്പ്രദായത്തിലൂടെയാണ് ദർശനം നിയന്ത്രിക്കുക.  ആശ്രമത്തിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പന്തലിലെ ഇരിപ്പിടങ്ങളിൽ തന്നെ രാവിലെ മുതൽ ടോക്കണുകൾ ലഭ്യമാകും. ഇരിപ്പിടത്തിന്റെ ക്രമമനുസരിച്ചായിരിക്കും  ടോക്കൺ വിതരണം ചെയ്യുന്നത്. പരിപാടികളിൽ പങ്കെടുക്കുന്ന എല്ലാവർക്കും മൂന്ന് നേരവും സൗജന്യ ഭക്ഷണം ഉണ്ടായിരിക്കും . ഭക്തജനങ്ങൾക്ക് കുടിവെള്ളം ഇരിപ്പിടങ്ങളിൽ തന്നെ മുഴുവൻ സമയവും ലഭ്യമായിരിക്കും . ക്യാന്റീൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. നേരത്തെ വരുന്നവർക്ക് സൗജന്യമായി താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.  ഒരു ലക്ഷത്തോളം ഭക്തജനങ്ങൾ  പരിപാടിക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.  ബ്രഹ്മസ്ഥാന മഹോത്സവത്തിനെത്തുന്ന അമ്മയെ സ്വാമി അമൃത സ്വരൂപാനന്ദപുരി, സ്വാമി തുരിയാ മൃതാനന്ദപുരി, സ്വാമി അമൃതാത്മാനന്ദപുരി , സ്വാമി നി കൃഷ്ണാമൃതപ്രാണ തുടങ്ങി സന്യാസിനിമാരും വിദേശികളും ആശ്രമ അന്തേവാസികളുമടക്കം 600 ഓളം ആളുകൾ അനുഗമിക്കും.
പരിപാടികൾ നടത്താനാവശ്യമായ  വിശാലമായ പന്തലിന്റെയും, അന്ന ക്ഷേത്രത്തിന്റെയും, സ്റ്റാളുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂര്‍ത്തിയായി.  മാനന്തവാടിയിലെ പരിപാടി കഴിഞ്ഞ് അമ്മ മാർച്ച് 4 ന് മൈസൂരിലേക്ക് യാത്ര തിരിക്കും.
Click here to Rep
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.