Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ആര്‍ടി ഓഫീസുകളില്‍നിന്ന് രേഖകള്‍ നേരിട്ട് നല്‍കുന്നതിന് നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 07:19 pm IST
inWayanad

കല്‍പ്പറ്റ:ആര്‍ടി ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍നിന്നു രേഖകള്‍ അപേക്ഷകര്‍ക്ക് നേരിട്ടു നല്‍കുന്നിനു നിയന്ത്രണം. ഫാസ്റ്റ് ട്രാക്ക്, ലേണേഴ്‌സ് ലൈസന്‍സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, അംഗപരിമിതര്‍ക്കുള്ള സൗജന്യ യാത്രാപാസ് ഒഴികെ രേഖകള്‍ ഇനി ഓഫീസുകളില്‍നിന്നു നേരിട്ടു എളുപ്പത്തില്‍ ലഭിക്കില്ല. രേഖകള്‍ ഡസ്പാച്ച് സെക്ഷന്‍ മുഖേന അയയ്‌ക്കണമെന്നാണ് ഓഫീസുകളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍.

രേഖകള്‍ ഡസ്പാച്ച് സെക്ഷനില്‍നിന്നു നേരിട്ടുനല്‍കുന്നുണ്ടെങ്കില്‍ ഓഫീസ് മേധാവിയുടെയോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ അനുമതിയോടെയാകണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. അനുമതിപത്രം ഫയല്‍ ചെയ്ത് സൂക്ഷിക്കണം. രേഖയുടെ നമ്പര്‍, കൈപ്പറ്റുന്നയാളുടെ പേര്, ഒപ്പ്, ഫോണ്‍ നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. അപേക്ഷകന്‍ ഒഴികെ മറ്റാര്‍ക്കും രേഖ നേരിട്ട് കൈമാറരുത്.

ലൈസന്‍സുകളും ആര്‍സി ബുക്കുകളും ഇതര സര്‍ട്ടിഫിക്കറ്റകളും ഇഷ്യൂ ചെയ്ത് ഒരു ദിവത്തിനകം ഡസ്പാച്ച് സെക്ഷനില്‍ ലഭ്യമാക്കണം. രേഖകള്‍ ഒരു ദിവസത്തില്‍ക്കൂടുതല്‍ ഡസ്പാച്ച് സെക്ഷനില്‍ വയ്‌ക്കരുത്. ഇക്കാര്യം ഉറപ്പുവരുത്തുന്നതിനു ഓഫീസ് മേധാവി ആഴ്ചതോറും രജിസ്റ്റര്‍ പരിശോധിച്ച് ഒപ്പ് പതിക്കണം. ക്ലാര്‍ക്കിനായിരിക്കണം ഡസ്പാച്ച് ചുമതല. ഇഷ്യൂ ചെയ്ത രേഖകള്‍ സമയബന്ധിതമായി ഡസ്പാച്ചില്‍ എത്താത്തപക്ഷം ബന്ധപ്പെട്ട ക്ലാര്‍ക്കിനെതിരെ ഓഫീസ് മേധാവി നടപടി സ്വീകരിക്കണം. ഹാര്‍ഡ്‌വെയര്‍, സോഫ്ട്‌വെയര്‍, വൈദ്യുതി തടസം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഡൗണ്‍ടൈം രജിസ്റ്ററില്‍ ഓഫീസ് മേധാവി നേരിട്ട് രേഖപ്പെടുത്തണം. അല്ലാതയുള്ള കാലതാമസത്തിനു ഓഫീസ് മേധാവി ഉത്തരവാദിയായിരിക്കും. ഓഫീസ് പ്രവര്‍ത്തനത്തിനു ആവശ്യമായ സ്റ്റേഷനറി സാമഗ്രികളുടെ ലഭ്യത മേധാവി ഉറപ്പുവരുത്തണം. ദൗര്‍ലഭ്യമുണ്ടായല്‍ ഇ മെയില്‍ വഴി ഉടന്‍ ഗതാഗത കമ്മീഷണറെ അറിയിക്കണം. സാമഗ്രികള്‍ ലഭ്യമാക്കാന്‍ കമ്മീഷണര്‍ അടിയന്തര നടപടി സ്വീകരിക്കണം-നിര്‍ദേശങ്ങളില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.