Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മഹാശിവരാത്രി ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2017, 09:05 pm IST
in Alappuzha

ആലപ്പുഴ: വ്രതവിശുദ്ധിയുടെ നിറവില്‍ ശിവരാത്രി ഉത്സവം ഇന്ന്. ശിവക്ഷേത്രങ്ങള്‍ ആഘോഷങ്ങള്‍ക്കായി ഒരുങ്ങി. മാരാരിക്കുളം മഹാദേവ ക്ഷേത്രത്തില്‍ നാളെ രാവിലെ എട്ടിനു സംഗീതക്കച്ചേരി, 10.30നു ശ്രീബലി, രണ്ടിന് ഓട്ടന്‍തുള്ളല്‍, പാഠകം, വൈകിട്ട് അഞ്ചിനു പുല്ലാങ്കുഴല്‍ കച്ചേരി, രാത്രി ഏഴിനു ഋഷഭ വാഹനമെഴുന്നള്ളത്ത്, എട്ടിനു ശയന പ്രദക്ഷിണം, 10നു കാഴ്ചശ്രീബലി, 12നു ശിവ ഭജന്‍സ്, ശിവരാത്രി പൂജ.

കണ്ണമംഗലം മഹാദേവ ക്ഷേത്രത്തില്‍ രാത്രിയില്‍ 10.30നു പിതൃ–പുത്രീ സംഗമവും കൂടി എഴുന്നള്ളത്തും നടക്കും. ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രത്തില്‍ നാളെ രാവില ആറിനു ലക്ഷാര്‍ച്ചന, 11നു കളഭാഭിഷേകം, രാത്രി 10നു ശിവരാത്രി പൂജ. നീര്‍ക്കുന്നം ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ ഇന്നു രാവിലെ 11നു കടലില്‍ മീനൂട്ട് നടക്കും.

നാളെ രാവിലെ എട്ടിന് അകത്താറാട്ട്, ഉച്ചയ്‌ക്ക് ഒന്നിന് ആറാട്ടു പുറപ്പാട്, രണ്ടിനു വണ്ടാനം പടിഞ്ഞാറേ കടലില്‍ ആറാട്ട്. 6.45നു തിരിപിടിത്തം. പുലര്‍ച്ചെ അഞ്ചിനു കലശാഭിഷേകം, ശ്രീഭൂതബലി. തോണ്ടന്‍കുളങ്ങര മഹാദേവ ക്ഷേത്രത്തില്‍ ഇന്നു വൈകിട്ട് 6.30നു കളമെഴുത്തും പാട്ടും. ഏഴിനു ലക്ഷാര്‍ച്ചന.

നാളെ ഉച്ചയ്‌ക്ക് ഒന്നിനു കളഭാഭിഷേകം, രാത്രി 8.45നു ഋഷഭ വാഹനമെഴുന്നള്ളത്ത്. കളര്‍കോട് മഹാദേവ ക്ഷേത്രത്തിലും ലക്ഷാര്‍ച്ചന, പ്രത്യേക പൂജകള്‍ എന്നിവ നടക്കും.

പട്ടണക്കാട് മഹാദേവക്ഷേത്രം, വേളോര്‍വട്ടം ക്ഷേത്രം, തിരുവിഴ, നീര്‍ക്കുന്നം ഘണ്ടാകര്‍ണ ക്ഷേത്രം തുടങ്ങിയ ശിവക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷപരിപാടികളും വിശേഷാല്‍ പൂജകളും ആരംഭിച്ചു.

അരൂര്‍ അമ്മനേഴത്ത് ശ്രീഭവാനിശ്വര ക്ഷേത്രത്തിലെ ശിവരാത്രി ആ ഘോഷത്തിന്റെ ഭാഗം ആയി ശ്രീ മഹാദേവാ യുവജന സമിതിയുടെ ആഭിമുഖ്യത്തില്‍ വാദ്യമേളത്തിന്റെയും പൂതാലത്തിന്റെഅകമ്പടിയോടെ ഋഷഭ വാഹന ഘോഷയാത്ര ഇന്ന് വൈകിട്ട് 3.30ന് എസ്എന്‍ നഗറില്‍ നിന്നും പുറപ്പെട്ട് ആറിന് ക്ഷേത്രത്തില്‍ എത്തിചേരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

Kerala

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

India

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

India

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

പുതിയ വാര്‍ത്തകള്‍

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

500 കോടിയുടെ മയക്കുമരുന്ന് റോളർ കയറ്റി നശിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ ; മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ക്രൂരത കാണിക്കുമെന്ന് താക്കീത്

ക്ഷേത്രകാര്യങ്ങളില്‍ കോടതി അമിതമായി ഇടപെടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരന്‍

ജൂനിയര്‍ എന്‍ടിആര്‍ (ഇടത്ത്) മുരുകനെക്കുറിച്ചുള്ള സിനിമയുടെ പോസ്റ്റര്‍ (നടുവില്‍) നാം തമിളര്‍ കച്ചി നേതാവ് സീമാന്‍ (വലത്ത്)

മുരുകന്‍ വടക്കേയിന്ത്യയുടെയോ തെക്കേയിന്ത്യയുടേയോ?വിവാദമായി മുരുകനെക്കുറിച്ചുള്ള ജൂനിയര്‍ എന്‍ടിആറിന്റെ സിനിമ..നിരോധിക്കണമെന്ന് സീമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.