Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കള്ളപ്പണം ഇല്ലാതാവുന്നതോടെ ജനജീവിതം സുഗമമാകും : ശോഭ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2016, 10:33 pm IST
in Thrissur

തൃശൂര്‍: കള്ളപ്പണമാഫിയയെ നിയന്ത്രിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ശ്രമം രാജ്യത്ത് പാവപ്പെട്ടവന്റെ ജീവിതം സുഗമമാക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. എന്‍ഡിഎ മണ്ഡലം കമ്മിറ്റി തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്വാതന്ത്ര്യത്തിന് ശേഷമുള്ള എഴുപത് വര്‍ഷംകൊണ്ട് രാജ്യത്തെ പാവപ്പെട്ടവരെ കൊള്ളയടിച്ചാണ് കള്ളപ്പണമാഫിയ തടിച്ചുകൊഴുത്തത്. ഇതിന് ഒത്താശ ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകാരും സ്വീകരിച്ചത്. ഈ കൊള്ളക്ക് അറുതിവരുത്താനാണ് ബിജെപി സര്‍ക്കാര്‍ പുതിയ നീക്കത്തിലൂടെ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. പണപ്പെരുപ്പം കുറക്കുക, വിലനിലവാരം പിടിച്ചുനിര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ നേടാനാകും. ബിജെപി മണ്ഡലം പ്രസിഡണ്ട് വിനോദ് പൊള്ളഞ്ചേരി അദ്ധ്യക്ഷനായിരുന്നു. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, ബിഡിജെഎസ് ജില്ലാപ്രസിഡണ്ട് കെ.വി.സദാനന്ദന്‍, സോഷ്യലിസ്റ്റ് ജനത സംസ്ഥാന സെക്രട്ടറി എം.പി.ജോയ്, എന്‍ഡിപി ജില്ലാസെക്രട്ടറി ബാലഗോപാലമേനോന്‍, കേരളകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സംഗീത് ലൂയീസ്, ജില്ലാപ്രസിഡണ്ട് ബിജുക്കുട്ടന്‍, ജെഎസ്എസ് സംസ്ഥാനസമിതി അംഗം രമേഷ് പനോലി, ബിജെപി നേതാക്കളായ സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, രഘുനാഥ് സി.മേനോന്‍, പ്രദീപ്കുമാര്‍, ബിഡിജെഎസ് നേതാക്കളായ കാര്‍ത്തികേയന്‍, കെ.വി.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

ചാലക്കുടി: എന്‍ഡിഎ ചാലക്കുടി മണ്ഡലം കമ്മിററിയുടെ ജനകീയ സദസ് സംഘടിപ്പിച്ചു.ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എ.സുരേഷ്, എ.ഉണ്ണികൃഷ്ണന്‍, കെ.എം.സുബ്രഹ്മണ്യന്‍, എം.കെ.സുനില്‍, ജോയ് ഗോപുരന്‍, അഡ്വ.സജികുറുപ്പ്,കെ.യു.ദിനേശന്‍,കെ.ജി.സുന്ദരന്‍,ടി.സ്.മുകേഷ്,എസ്.ശ്രീകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

പുതുക്കാട്: എന്‍ഡിഎ പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ ജനകീയ സദസ്സ് ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ കൗണ്‍സില്‍ അംഗം പി.എസ് ശ്രീരാമന്‍ മുഖ്യ പ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ് ജില്ല ജോ. സെക്രട്ടറി ലോചനന്‍ അമ്പാട്ട്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി.കെ. രാജന്‍, എം.ആര്‍.മനോജ് കുമാര്‍, സി.കെ. കൊച്ചുകുട്ടന്‍, എ.ജി.രാജേഷ്, കെ.വി.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.