Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നിരവധി മോഷണക്കേസിലെ പ്രതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 09:10 pm IST
in Alappuzha

എടത്വ: ഇലക്ട്രിക് സബ് ഡിവിഷന്‍ ഓഫീസില്‍നിന്ന് പണം അപഹരിച്ചതുള്‍പ്പെടെ നിരവധി മോഷണക്കേസിലെ പ്രതി പിടിയില്‍. എടത്വ കട്ടപ്പുറത്ത് ബിജു (വര്‍ഗീസ് 37) ആണ് എടത്വ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ എടത്വ സബ് ഡിവിഷന്‍ ഓഫീസിലെ സേഫ് ലോക്കറില്‍ നിന്ന് 1,05,256 രൂപ മോഷണം പോയതുമായി ബന്ധപ്പെട്ടാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലില്‍ അഞ്ചോളം സ്ഥലങ്ങളില്‍ നിന്ന് മോഷണം നടത്തിയതായി പ്രതി കുറ്റം സമ്മതിച്ചു. സംശയാസ്പദമായി പ്രതിയുടെ പോക്കറ്റില്‍ നിന്നു കണ്ടെടുത്ത ഏഴുനൂറിന്റെ നോട്ടുകളാണ് പ്രതിയെ വലയിലാക്കിയത്. കണ്ടെടുത്ത നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറിയതാണെന്ന് ബിജു സമ്മതിച്ചതോടെ അന്വഷണം ബാങ്കുകളിലേക്ക് തിരിഞ്ഞു. മോഷ്ടിക്കപ്പെട്ട പണത്തില്‍ നിന്ന് 49,000 രൂപ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടത്വാ ശാഖയിലും, 50,000 രൂപ എസ്ബിഐ എടത്വാ ശാഖയിലും നിക്ഷേപിച്ചതായി പോലീസ് പറഞ്ഞു.

പോലീസ് പ്രതിയുമായി സബ് ഡിവിഷന്‍ ഓഫീസിലും ബാങ്കുകളിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പു നടത്തി. പ്ലയറും, സ്‌കൂട്ട്‌ഡ്രൈവറുമുപയോഗിച്ച് മോഷണം നടത്തുന്ന രീതി പോലീസിനു മുന്നില്‍ ബിജു കാണിച്ചു കൊടുത്തു. 2016 മാര്‍ച്ചില്‍ തലവടി പുതുപ്പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ഒരു ലക്ഷത്തിലേറെ പണവും, 107 ഗ്രാം സ്വര്‍ണം, 2015ല്‍ എടത്വ മാവേലി സ്റ്റോറില്‍ നിന്ന് 91,000 രൂപയും, നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് 15,550 രൂപാ, കോഴിമുക്കിലെ എസ്ആര്‍ പമ്പില്‍ നിന്ന് 40,000 രൂപ എന്നിവ മോഷ്ടിച്ചതായി ബിജു കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

തകഴി കേളമംഗലം ബവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണ ശ്രമം നടത്തിയെങ്കിലും പോലീസിനെ കണ്ട് പിന്തിരിഞ്ഞതായും സമ്മതിച്ചു. പുതുപ്പറമ്പ് ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം തിരുവല്ലായിലെ സ്വകാര്യ സ്വര്‍ണകടയില്‍ മാറ്റി വാങ്ങിയശേഷം എടത്വയിലെ ഒരു സ്വകാര്യ ബാങ്കില്‍ പണയംവച്ചിരുന്നു. പണയ രസീത് ബിജുവിന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ബിജു സ്വര്‍ണ്ണാഭരണവുമായി എത്തുമ്പോള്‍ ഭാര്യ ചോദിക്കുമ്പോള്‍ ഇരട്ടി ഡ്യുട്ടി ചെയ്ത് സമ്പാദിച്ചതെന്നാണ് പറഞ്ഞിരുന്നത്.

നീരേറ്റുപുറം ജങ്ഷനില്‍ നിന്നാണ് ബിജുവിനെ എടത്വ പോലീസ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചെങ്ങന്നൂര്‍ ഡിവൈ എസ്പി ശിവസുദന്‍ പിള്ള, മാന്നാര്‍ സിഐ ഷിബു പാപ്പച്ചന്‍, എടത്വ പ്രിന്‍സിപ്പിള്‍ എസ്‌ഐ എസ്. ശ്രീകുമാര്‍, എസ്‌ഐമാരായ സി.കെ. പ്രസന്നകുമാര്‍, സതീഷ്, സീനിയര്‍ സിപിഒമാരായ മോഹന്‍ദാസ്, പ്രേംജിത്ത്, ഹരികുമാര്‍ എന്നിവര്‍ അന്വഷണത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.