Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

വനംവകുപ്പിന്റെ സംരക്ഷണഭിത്തി കാട്ടാന തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 10:32 am IST
inMalappuram

നിലമ്പൂര്‍: വനംവകുപ്പ് ഒന്നരക്കോടി രൂപ ചിലവഴിച്ച് ചാലിയാര്‍ പഞ്ചായത്തിലെ വാളാംതോട്ടില്‍ നിര്‍മിച്ച സംരക്ഷണ ഭിത്തിയാണ് കാട്ടാനകള്‍ തകര്‍ത്തത്. എടവണ്ണ റെയ്ഞ്ചിലെ അകമ്പാടം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട വാളാംതോട്ടില്‍ കുറുവന്‍ പുഴക്ക് സമീപം കോഴിപ്പാറ വെള്ളച്ചാട്ടംമുതല്‍ പലകത്തോട് വരെയുള്ള ഒന്നരക്കിലോമീറ്റര്‍ ദൂരത്തിലാണ് സംരക്ഷണ ഭിത്തി കഴിഞ്ഞവര്‍ഷം നിര്‍മിച്ചത്. 70 സെന്റീമീറ്റര്‍ ആഴത്തില്‍ 140 സെന്റീമീറ്റര്‍ വീതിയില്‍ ഫൗണ്ടേഷന്‍ നിര്‍മിച്ച് 190 സെന്റീമീറ്റര്‍ കരിങ്കല്‍ കൊണ്ട് കെട്ടി 10 സെന്റീമീറ്ററില്‍ ബെല്‍റ്റ് തീര്‍ക്കാനായിരുന്നു എസ്റ്റിമേറ്റിലെ വ്യവസ്ഥ. എന്നാല്‍ ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെ പുറംഭാഗത്തുമാത്രം സിമന്റ് ഉപയോഗിച്ച് നിര്‍മിച്ച ബെല്‍റ്റാണ് ആന അനായാസം തകര്‍ത്തത്. കരിങ്കല്‍ ഭിത്തിയും രണ്ടു സ്ഥലങ്ങളില്‍ തകര്‍ത്തിട്ടുണ്ട്. ഒന്നരക്കോടി രൂപ ചിലവഴിച്ച് വനം വകുപ്പ് നിര്‍മിച്ച സംരക്ഷണഭിത്തിയാണ് നിലവില്‍ നോക്കുകുത്തിയായിരിക്കുന്നത്. ഭിത്തി തകര്‍ന്നതോടെ കാട്ടാനകള്‍ ദിവസവും കൃഷിയിടത്തിലേക്കെത്തുകയാണ്. ആനയെ വിരട്ടിയോടിച്ചാല്‍ ജനങ്ങള്‍ക്കുനേരെ തിരിയുന്നതും പതിവായിട്ടുണ്ട്. സംരക്ഷണഭിത്തി തകര്‍ന്ന ഭാഗത്തുകൂടിവേണം ആനക്ക് കാട്ടിലേക്ക് തിരിച്ചു പോവേണ്ടത്. ഇതിനാലാണ് ആനയെ വിരട്ടിയോടിക്കാന്‍പോലും കര്‍ഷകര്‍ക്ക് കഴിയാത്തത്. തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും തകര്‍ക്കുന്നതിനു പുറമെ വീടുകള്‍ക്കു മുന്‍പില്‍ സ്ഥാപിച്ച ഗെയ്റ്റുകളും കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തിരുന്നു. സംരക്ഷണ ഭിത്തി നിര്‍മിച്ചപ്പോള്‍തന്നെ ആവശ്യത്തിന് കമ്പിയും സിമന്റും ഉപയോഗിക്കണമെന്നും സംരക്ഷണഭിത്തിയുടെ ചില ഭാഗങ്ങള്‍ ഒഴിച്ചിട്ടത് ആനകള്‍ക്ക് കയറാന്‍ അവസരമാകുമെന്നും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും കര്‍ഷകരായ ഒറ്റത്തെങ്ങേല്‍ മാത്യു, കൂനങ്കിയില്‍ വര്‍ഗീസ്, ഉള്ളാട്ടില്‍ ജോസ് എന്നിവര്‍ പറഞ്ഞു.കര്‍ഷക സംരക്ഷണത്തിന്റെ പേരില്‍ നിര്‍മിച്ച മതിലിനു പിന്നില്‍ ഉദ്യോഗസ്ഥ കരാറുകാര്‍ തമ്മിലുള്ള അഴിമതിയാണ് നടന്നതെന്നും മതിലു നിര്‍മാണവുമായി ബന്ധപ്പെട്ട് പോലീസ് വിജിലന്‍സ് അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കാട്ടാന ശല്യത്തെ തുടര്‍ന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒയെ വാളാംതോട്ടില്‍ കര്‍ഷകര്‍ തടഞ്ഞുവക്കുകയും പികെ ബഷീര്‍ എംഎല്‍എ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ ഇടപെട്ട് സംരക്ഷണഭിത്തി നല്‍കാമെന്ന ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്. ഇതേതുടര്‍ന്നാണ് സംരക്ഷണഭിത്തി നിര്‍മാണം യാഥാര്‍ത്ഥ്യമായത്. എന്നാല്‍ നിര്‍മാണത്തിലെ ക്രമക്കേടുമൂലം സംരക്ഷണഭിത്തി കാട്ടാന തകര്‍ത്തതോടെ കര്‍ഷകര്‍ വീണ്ടും കാട്ടാന ഭീഷണിയിലായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.