Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

സമരവീര്യമില്ലാത്ത പണിമുടക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 10:30 am IST
inMalappuram

മലപ്പുറം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെയെന്ന് പറഞ്ഞ് ഇടതുപക്ഷ സ്‌പോണ്‍സര്‍ ചെയ്ത ദേശീയ പണിമുടക്കിന് ജില്ലയില്‍ യാതൊരു ചലനവും സൃഷ്ടിക്കാനായില്ല. ഉച്ചവരെ കടകള്‍ അടഞ്ഞു കിടന്നു. പക്ഷേ അപ്പോഴും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ടായിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം പ്രധാന നഗരങ്ങളെല്ലാം സജീവമായി. കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. പകല്‍ മുഴുവന്‍ പണിമുടക്ക് ആസ്വദിച്ച കുടുംബങ്ങള്‍ വൈകുന്നേരം നഗരങ്ങളിലേക്ക് എത്തി തുടങ്ങി. ആറ് മണിയോടെ എല്ലാം പഴയതുപോലെ. പണിമുടക്ക് പ്രഖ്യാപിച്ച സംഘടനകളുടെ നേതാക്കളില്‍ പലരും തലേദിവസത്തെ പന്തംകൊളുത്തി പ്രകടനത്തിന് ശേഷം പോയതാണ് പിന്നെ അവരെ കണ്ടിട്ടില്ല. മിക്കവരും കുടുംബങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുകയായിരുന്നു. പണിമുടക്ക് നേരത്തെ അറിഞ്ഞതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ ആരും ബുദ്ധിമുട്ടിയില്ല. എന്നാല്‍ രോഗികളും മറ്റും ദുരിതത്തിലായി.

അനാവശ്യമായി ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ നടത്തിയ ഈ പണിമുടക്കില്‍ നിന്നും ബിഎംഎസും പോഷക സംഘടനകളും പിന്മാറിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികള്‍ ഉന്നയിച്ച 80 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചിട്ടും ഈ സമരം എന്തിനാണ് നടത്തിയതെന്ന ചോദ്യം പ്രസക്തമാണ്. രാഷ്‌ട്രീയ മുതലെടുപ്പിന് സിപിഎം നടത്തിയ നാടകമാണ് ഈ പണിമുടക്ക്.

ഏത് പ്രശ്നങ്ങളും ചര്‍ച്ചചെയ്യാന്‍ സന്നദ്ധമായ സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. എല്ലാ മേഖലയിലും അത് പ്രകടവുമാണ്. സര്‍ക്കാരിന്റെ മുന്‍ഗണന തൊഴിലാളികളും തൊഴിലില്ലാത്തവരും പട്ടിണി പാവങ്ങളുമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് നടപടികളെല്ലാം മുന്നോട്ടുനീക്കുന്നത്. എന്നാല്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണ് മോദി സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന ഇടതുപക്ഷത്തിന്റെ ആരോപണം ജനങ്ങള്‍ അംഗീകരിക്കുന്നില്ല. അതിന് തെളിവാണ് ജനപങ്കാളിത്തമില്ലാത്ത ഈ പണിമുടക്ക്.

പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ തന്നെ കേന്ദ്രം മുന്‍കൈയെടുത്ത് സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്താണ് ബിഎംഎസ് സമരത്തില്‍ നിന്നും മാറി നിന്നത്. ഭരണത്തിലേറി നൂറുദിവസം തികയുമ്പോള്‍ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സമ്മാനമാണ് ഈ അനാവശ്യ പണിമുടക്ക്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.