Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ബൈക്ക് മോഷ്ടിക്കും പക്ഷേ സവാരിക്ക് ശേഷം തിരിച്ചുനല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2016, 09:59 am IST
in Malappuram

തിരൂര്‍: കളവിനും ഒരു മാന്യതയുണ്ടെന്ന് പഴമക്കാര്‍ പറയാറുണ്ടെങ്കിലും ഇത്രയും ആരും പ്രതീക്ഷിക്കില്ല. തിരൂരില്‍ സമീപകാലത്ത് നടന്ന ബൈക്ക് മോഷണത്തെ കുറിച്ചാണ് ഈ പറയുന്നത്. ദൂര സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്ന ബൈക്കുകളാണ് ഇവര്‍ മോഷ്ടിക്കുന്നത്.

ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെ ഉടമ എവിടേക്കാണ് പോകുന്നതെന്നും എപ്പോള്‍ മടങ്ങിവരുമെന്നും മോഷ്ടാക്കള്‍ മനസിലാക്കിയിട്ടുണ്ടാവും. തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് ചാവി ഉപയോഗിച്ച് ബൈക്ക് എടുക്കും. തങ്ങളുടെ ആവശ്യം കഴിഞ്ഞ് കൃത്യ സ്ഥലത്ത് പെട്രോള്‍ പോലും കുറയാതെ കൊണ്ടുവെക്കും. എത്ര മാന്യമായ ഇടപാട് അല്ലേ?.

കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു സംഘം കുടുങ്ങി. ഒരു ഉദ്യോഗസ്ഥന്‍ തിരൂര്‍ ടൗണിനോട് ചേര്‍ന്നുള്ള പാര്‍ക്കിങില്‍ ബൈക്ക് വെച്ച് ജോലിക്ക് പോയി. പക്ഷേ അപ്രതീക്ഷിത കാരണത്താല്‍ അന്ന് പോകാന്‍ സാധിച്ചില്ല. തിരികെ വരുമ്പോഴാണ് ഒരു സുഹൃത്തിനെ കാണുന്നത്. ഓരോ ചായ കുടിക്കാമെന്ന് കരുതി അടുത്തുള്ള ഹോട്ടലിലേക്ക് ചെന്നു. അപ്പോഴതാ ഹോട്ടലിന് മുന്നില്‍ തന്റെ ബൈക്ക് ഇരിക്കുന്നു. കുറച്ച് സമയം മുമ്പ് താന്‍ വേറൊരു സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്നതാണല്ലോ, പിന്നെയിത് ഇവിടെങ്ങനെയെത്തി എന്നൊക്കെ ആലോചിച്ച് നില്‍ക്കുമ്പോള്‍ രണ്ട് ന്യൂജന്‍ പയ്യന്മാര്‍ വന്ന് ബൈക്കില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു. ബൈക്കുമായി പറക്കാനൊരുങ്ങിയ ഇവരെ ഉടമയും സുഹൃത്തും ചേര്‍ന്ന് കൈയ്യോടെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പല ബൈക്കുകളും ഇതുപോലെ കറങ്ങാനായി എടുക്കാറുണ്ടെന്നും ഇവരെ കൂടാതെ മറ്റനേകം പേര്‍ ഈ സംഘത്തിലള്ളതായി അറിയാനും കഴിഞ്ഞത്. പ്രശ്‌നം വ്യക്തിപരമായി ഗുരുതരമല്ലാത്തതിനാല്‍ ഉടമ പോലീസിനെ വിളിച്ചില്ല. പകരം നല്ലൊരു ഉപദേശം നല്‍കി വിട്ടയച്ചു. പക്ഷേ സംഭവം അത്ര നിസാരമല്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നതുമാണ് വസ്തുത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

പുതിയ വാര്‍ത്തകള്‍

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.