Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിലമ്പൂര്‍ നഗരസഭാ വിജിലന്‍സ് കുരുക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 01:42 pm IST
in Malappuram

നിലമ്പൂര്‍: സിനിമ തിയറ്ററുകളില്‍ നടന്ന കോടികളുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നഗരസഭാ സെക്രട്ടറി ഉള്‍പ്പടെ ഏഴ് ജീവനക്കാര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. വിജിലന്‍സ് ഡിവൈഎസ്പി കെ.സലീമിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ വിശദമായി ചോദ്യം ചെയ്തിരുന്നു. വെട്ടിപ്പില്‍ പങ്കാളികളാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേസെടുക്കുകയായിരുന്നു. ഇതോടെ നഗരസഭ ഭരണം പ്രതിസന്ധിയിലായി.

ഒരു ദിവസം പോലും നിലമ്പൂരിലെ തിയറ്ററുകള്‍ ഹൗസ് ഫുള്‍ ആയിട്ടില്ലെന്നാണ് നഗരസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ചലച്ചിത്ര വിതരണ കമ്പനികള്‍ക്ക് തിയറ്റര്‍ ഉടമകള്‍ നല്‍കിയ റിപ്പോര്‍ട്ടിലെ കണക്കും നഗരസഭയുടെ കണക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

തിയറ്ററുകളില്‍ പരിശോധന നടത്തി കൃത്യമായി നികുതി പിരിക്കേണ്ടതിന് പകരം ഉടമകള്‍ നല്‍കുന്ന പണം സ്വീകരിക്കുന്നതാണ് പതിവ്. ഇങ്ങനെ വിട്ടുവീഴ്ച ചെയ്യുന്നതിന് പ്രത്യുപകാരമായി നല്ല കൈമടക്കും നല്‍കും.വര്‍ഷങ്ങളായി ഈ പതിവ് തുടരുന്നതായാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. നഗരസഭാ ഉദ്യോഗസ്ഥരും ഇവരെ സംരക്ഷിക്കുന്ന രാഷ്‌ട്രീയ നേതാക്കളും കൈക്കൂലി പണം പങ്കുവെച്ചെന്ന് വ്യക്തം. കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, സിപിഎം എന്നീ പാര്‍ട്ടികളിലെ പ്രമുഖരും താമസിയാതെ കുടുങ്ങും. രജനീകാന്തിന്റെ കബാലി ആറ് ദിവസം കൊണ്ട് നഗരത്തിലെ രണ്ട് തിയറ്ററുകളില്‍ നിന്നായി വാരികൂട്ടിയത് അഞ്ചുലക്ഷത്തോളം രൂപയാണ്.

കോണ്‍ഗ്രസ്-ലീഗ്-സിപിഎം നേതൃത്വം ഈ അഴിമതിയെ വെള്ളപൂശാന്‍ ശ്രമിക്കുമ്പോള്‍ സിപിഐ ശക്തമായ പ്രതിഷേധത്തിലാണ്. സിപിഐ കൗണ്‍സിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം വന്നത് തന്നെ.

സിപിഐ കൗണ്‍സിലര്‍ക്കെതിരെ സിപിഎം രംഗത്ത് വന്നതോടെ നിലമ്പൂരിലെ എല്‍ഡിഎഫിലും പൊട്ടിത്തെറി ആരംഭിച്ചു കഴിഞ്ഞു.

ചന്തക്കുന്നിലെ ആഢംബര തിയറ്റര്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റേതാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ രാഷ്‌ട്രീയ നേതാക്കളുടെ അവിശുദ്ധ കൂട്ടുകെട്ട് ഇത് മറച്ചുവെച്ചു. സിപിഐ കൗണ്‍സിലറുടെ ഒറ്റയാള്‍ പോരാട്ടം എന്തായാലും വളരെ പഴക്കമുള്ള ഒരു അഴിമതിയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

Kerala

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

India

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

Kerala

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.