Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പഞ്ചായത്തംഗത്തെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കത്തില്‍ നിന്നും പോലീസ് പിന്മാറണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 10:59 am IST
in Kasargod

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ് അംഗമായ ഹരീഷ്ഗട്ടിയെ കള്ളക്കേസില്‍ കുടുക്കാനുള്ള സിപിഎം-പോലീസ് നടപടിയില്‍ ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചായത്തിലെ പത്താം വാര്‍ഡിലെ മുജംകാവ് കോട്ടക്കാര്‍ റോഡ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും പോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഈ റോഡ് ശ്രമദാനം നടത്തുകയായിരുന്നു പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍. ഈ ജോലി നടന്നു വരുന്നതിനിടയില്‍ അതുവഴി വന്ന വാഹനങ്ങള്‍ ദര്‍ബാര്‍കട്ട മൂളിയടുക്ക സ്‌കൂള്‍ വഴി തിരിച്ച് വിടുകയായിരുന്നു. ഈ സമയത്ത് മദ്യപിച്ച് വാനില്‍ അതുവഴി വന്ന മാധവന്‍ എന്ന വ്യക്തിയോട് മറ്റു വാഹനങ്ങള്‍ പോയ വഴിയിലൂടെ പോകാന്‍ പറഞ്ഞപ്പോള്‍ ഇപ്പോള്‍ ഭരിക്കുന്നത് ആരാണെന്ന് അറിയാമോയെന്നും പഞ്ചായത്തംഗത്തിന്റെ പേരില്‍ കേസ് കൊടുക്കുമെന്നും മാധവന്‍ പറഞ്ഞു. ഈ സമയത്ത് റോഡിന്റെ ജോലി ചെയ്യുകയായിരുന്ന സംസാര ശേഷിയില്ലാത്ത ശ്രീനിവാസനെന്ന യുവാവ് ആംഗ്യ ഭാഷയില്‍ മാധവനോട് മറ്റ് വാഹനങ്ങള്‍ കടന്ന് പോകുന്ന വഴിയിലൂടെ പോകാന്‍ ആംഗ്യം കാണിച്ചു. ഉടനെ മാധവന്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി വന്ന് ശ്രീനിവാസന്റെ മുഖത്ത് അടിക്കുകയും കോളറില്‍ പിടിക്കുകയും ചെയ്തു. ഈ സമയത്ത് ശ്രീനിവാസനെ അടിച്ചത് ചോദ്യം ചെയ്ത സിപിഎം പ്രവര്‍ത്തകനായ ശ്രീനിവാസന്റെ അച്ഛനെ മദ്യലഹരിയിലുള്ള മാധവന്‍ കോളറില്‍ പിടിച്ചു. ഇതാണ് സംഭവമെന്നിരിക്കെ ഇല്ലാത്ത സംഭവം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമാധാനം നിലനില്‍ക്കുന്ന കുമ്പള പഞ്ചായത്തില്‍ സംഘര്‍ഷമുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള നീക്കത്തില്‍ നിന്നും സിപിഎം പിന്തിരിയണമെന്ന് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റി യോഗം പ്രസ്താപിച്ചു.

സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി നിരപരാധികളായ പഞ്ചായത്തംഗത്തിനെതിരെ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും പോലീസ് പിന്തിരിയണമെന്നും, സത്യസന്ധമായി അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ബിജെപി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.ശങ്കര ആള്‍വ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ രമേശ്ഭട്ട്, സുജിത്ത്‌റൈ, എസ്.പ്രേമലത, സുധാകര കാമത്ത് എന്നിവരും, ശങ്കര കുണ്ടുങ്കരടുക്ക, പുഷ്പരാജ്, പത്മനാഭറൈ, ശശി കുമ്പള എന്നിവരും സംസാരിച്ചു. കെ.വിനോദന്‍ സ്വാഗതവും കെ.വസന്തകുമാര്‍ നന്ദിയും പറഞ്ഞു.

 

 

 

 

 

 

 

 

 

 

തകര്‍ന്ന മുജംകാവ് കോട്ടക്കാര്‍ റോഡ് വാര്‍ഡ് അംഗം ഹരീഷ്ഗട്ടിയുടെ നേതൃത്വത്തില്‍ ശ്രമദാനത്തിലൂടെ നന്നാക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Samskriti

പൂര്‍വ്വമീമാംസ…

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.