Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാശിമഠാധിപതിയുടെ അനുഗ്രഹത്തിനായി ഭക്തജന പ്രവാഹം നാല്‍പ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ചതുര്‍മാസ വ്രതത്തിനൊരുങ്ങി ലക്ഷ്മി വെങ്കടേശ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 07:49 pm IST
in Kasargod

കാഞ്ഞങ്ങാട്: കേരളത്തിലെ ഗൗഡ സാരസ്വത ബ്രാഹ്മണരുടെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ കാഞ്ഞങ്ങാട് ഹൊസ്ദൂര്‍ഗിലെ ലക്ഷ്മിവെങ്കടേശ ക്ഷേത്രം (എല്‍വി ടെമ്പിള്‍) നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കാശിമഠാധിപതിയുടെ ചതുര്‍മാസ വ്രതത്തിനൊരുങ്ങി. വ്രതാചരണങ്ങള്‍ക്കായി ക്ഷേത്രത്തിലെത്തിയ കാശിമഠാധിപധി സംയമീന്ദ്രതീര്‍ത്ഥയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ ഇന്നലെ നിരവധി ഭക്തരാണ് എത്തിച്ചേര്‍ന്നത്. 24നാണ് വ്രതാനുഷ്ഠാനങ്ങള്‍ സ്വീകരിക്കുന്ന പ്രധാന ചടങ്ങ് നടക്കുന്നത്. അന്ന് പ്രത്യേക വൈദികാനുഷ്ഠാനങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കും. തുടര്‍ന്ന് നാലുമാസക്കാലം സ്വാമികള്‍ ജപധ്യാനങ്ങളും പൂജകളുമായി ക്ഷേത്രത്തില്‍ ഉപാസനയിലായിരിക്കും.

1975ല്‍ ഇപ്പോഴത്തെ സ്വാമികളുടെ മുന്‍ഗാമി സ്വാമി സുധീന്ദ്രതീര്‍ത്ഥയാണ് അവസാനമായി വ്രതാചരണത്തിനായി ഹെസ്ദൂര്‍ഗിലെ ലക്ഷ്മി വെങ്കടേശ ക്ഷേത്രത്തിലെത്തിയത്. ദേശാന്തര യാത്രയില്‍ വ്യാപൃതരായ സന്ന്യാസിമാര്‍ വൈദിക വിധി പ്രകാരം ആത്മീയ ഉന്നമനത്തിനായി നാലുമാസം അനുഷ്ഠിക്കുന്ന ചടങ്ങാണ് ചതുര്‍മാസവ്രതം. നാട്ടിലും വിദേശത്തുള്ള ഒട്ടനവധി ഭക്തര്‍ ദര്‍ശനപുണ്യത്തിനായി ഇനിയുള്ള നാലുമാസക്കാലം കാഞ്ഞങ്ങാട്ടേക്ക് ഒഴുകിയെത്തും. വ്രതാചരണത്തിനായി ക്ഷേത്രത്തില്‍ എത്തിയ സ്വാമിയെ ക്ഷേത്രം ഭാരവാഹികളും വിശ്വാസികളും പൂര്‍ണകുംഭത്തോടുകൂടി വരവേല്‍പ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

പുതിയ വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.