Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

എബിവിപി പഠനശിബിരത്തില്‍ പാചകക്കാരനായി മുന്‍ സംസ്ഥാന ജോ.സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 10:43 am IST
inKasargod

കാഞ്ഞങ്ങാട്: നെല്ലിത്തറയില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന എബിവിപി സംസ്ഥാന പഠന ശിബിരത്തില്‍ ഒരു നിയോഗമെന്നോണം അടുക്കളയിലെ പ്രധാനിയായത് എബിവിപി മുന്‍ സംസ്ഥാന ജോ.സെക്രട്ടറിയായിരുന്ന അശോകന്‍ മേലത്ത്. ഇപ്പോള്‍ പാചകം തൊഴിലായി സ്വീകരിച്ച അശോകന്‍ 1995-96ല്‍ എബിവിപി സംസ്ഥാന ജോ.സെക്രട്ടറിയായിരുന്നു.

കൂടാതെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, 5 വര്‍ഷം ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പാചക കലയില്‍ വിദഗ്ധനായ പറക്കളായി സ്വദേശി 42 കാരനായ അശോകന്‍ മേലത്തിന്റെ പാചകരുചിയറിഞ്ഞ ഒട്ടേറെ ശിബിരങ്ങള്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. നാരായണന്‍ പൂതങ്ങാനം, പവിത്രന്‍ നെല്ലിത്തറ തുടങ്ങിയ സംഘകുടുംബത്തില്‍പ്പെട്ട പത്തോളം പേരാണ് പാചക സംഘത്തിലുളളത്. പാചകം പണം സമ്പാദിക്കാനുള്ള വെറും തൊഴിലായി കരുതാത്ത അശോകന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് വേതനമില്ലാതെ പാചകവൃത്തി ചെയ്തിട്ടുണ്ട്. തന്റെ കൂടെയുള്ള സംഘകുടുംബാംഗങ്ങളാണ് തന്റെ പ്രചോദനമെന്ന് അശോകന്‍ പറയുമ്പോള്‍ മുഖത്ത് പാചകശ്രേഷ്ഠനെന്ന കേമത്തമോ അഹങ്കാരമോ ഉണ്ടായിരുന്നില്ല. 20 വര്‍ഷമായി പാചകരംഗത്തുള്ള അശോകന്‍ ജില്ലയില്‍ നടക്കുന്ന പരിവാര്‍ പ്രസ്ഥാനത്തിന്റെ എതൊരു പരിപാടിയിലും സേവനതല്‍പരനായി മുന്നിലുണ്ടായിരിക്കും.

2006 ല്‍ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന എബിവിപി സംസ്ഥാന സമ്മേളനം, 2009ല്‍ ജില്ലയില്‍ നടന്ന വിദ്യാര്‍ത്ഥിനി സമ്മേളനം എന്നിവയില്‍ പങ്കെടുത്തവരാരും അശോകന്റെ കൈപ്പുണ്യം മറന്നിട്ടുണ്ടാവില്ല. ഫോണ്‍. 859305 8772.

ശിബിരാര്‍ത്ഥികള്‍ക്ക് ഭക്ഷണമൊരുക്കുന്ന അശോകന്‍ മേലത്ത്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.