Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ദേശസ്‌നേഹ തീജ്വാലകളുയര്‍ത്തി എബിവിപി സംസ്ഥാന പഠനശിബിരത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 10:42 am IST
in Kasargod

കാഞ്ഞങ്ങാട്: നെല്ലിത്തറയിലും പരിസരങ്ങളില്‍ ദേശസ്‌നേഹത്തിന്റെ അലയൊലികള്‍ തീര്‍ത്ത് ഭാരത് മാതാകി ജയ് വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ എബിവിപി സംസ്ഥാന പഠന ശിബിരത്തിന് തുടക്കമായി. നെല്ലിത്തറ പൂങ്കാവനം ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്ക് ആംഭിച്ച വിവിധ സെക്ഷനുകളില്‍ സ്‌കില്‍ ഡെവലപ്പന്റിനെ ആസ്പദമാക്കി കേസരി പത്രാധിപര്‍ എന്‍.ആര്‍.മധു, സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന്‍ നമ്പ്യാര്‍, ജില്ലാ പ്രചാര്‍ പ്രമുഖ് കെ.സത്യനാഥ് കോട്ടച്ചേരി, എബിവിപി കോഴിക്കോട് സംഭാഗ് സംഘടന സെക്രട്ടറി കെ.കെ.മനോജ്, ദേശീയ സംഘടന സെക്രട്ടറി ജി.ലക്ഷ്ണണ്‍, സോണല്‍ സെക്രട്ടറി ആനന്ദ് രഘുനാഥ് സംസ്ഥാന പ്രസിഡന്റ് വി.കെ.രാഖേഷ്, സെക്രട്ടറി എ.പ്രസാദ് എന്നിവര്‍ ക്ലാസെടുത്തു.

വൈകുന്നേരം 5.30ന് നാണ് ഉദ്ഘാടന സഭ നടന്നത്. എബിവിപി ദേശീയ സഹസംഘടന സെക്രട്ടറി ജി.ലക്ഷ്മണ്‍ ഭദ്രദീപം തെളിയിച്ച് പഠനശിബിരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.കെ.രാഖേഷ് അദ്ധ്യക്ഷത വഹിച്ചു.

തീവ്രവാദം ഇന്ന് കേരളത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിയിരിക്കുകയാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ സി.കെ.രാഖേഷ് പറഞ്ഞു. കേരളത്തില്‍ തീവ്രവാദം ബാധിക്കില്ലെന്ന് മനസമാധാനം കൊണ്ടവരുടെ മനസില്‍ കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകള്‍ ഇടിത്തീ വീഴ്‌ത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ വര്‍ഷങ്ങളായി പാലിച്ചുപോരുന്ന മൗനത്തിന്റെ പ്രതിഫലമാണ് കേരളത്തിലെ തീവ്രവാദം. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് പറഞ്ഞ എബിവിപിയെ ഒറ്റപ്പെടുത്തുകയാണ് ചില മാധ്യമങ്ങളും ഭരണകര്‍ത്താക്കളും ചെയ്തത്. രാജ്യദ്രോഹ കുറ്റവാളിക്ക് വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വന്നതിനെപ്പറ്റി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ പ്രധാന്യം നോക്കിയാല്‍ മതി മാധ്യമങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാകും. കാശ്മീരില്‍ ഭാരത സൈനികരെ വെള്ളത്തില്‍ മുക്കിക്കൊന്നതിനെ കുറിച്ച് ഇവിടെ ചാനല്‍ ചര്‍ച്ചയില്ല. സാക്കീര്‍ നായികിനെ അനുകൂലിച്ച് കേരളത്തിലെ മുസ്ലീം ലീഗ് സംസാരിച്ചതിനെ കുറിച്ച് ചര്‍ച്ചയില്ല. ഇതെല്ലാം വരാന്‍ പോകുന്ന വര്‍ഗീയ വിസ്‌ഫോടനത്തിന്റെ മുന്നറിയിപ്പാണ്. എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാത്രം പ്രവര്‍ത്തിക്കാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കിറങ്ങി ഇതിനെതിരെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ ഡിഎന്‍എ ഹൈന്ദവമാണെന്നും വിദ്യാര്‍ത്ഥികളില്‍ ദേശഭക്തി വളര്‍ത്താന്‍ എബിവിപി എന്ന പ്രസ്ഥാനം വഹിക്കുന്ന പങ്ക് മഹത്തായതാണെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് കേണല്‍ അശോക് കിണി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് എബിവിപി സോണല്‍ സെക്രട്ടറി സഞ്ജയ് പാച്ച്‌പോര്‍ അശോക് കിണിയെ പൊന്നാടയണിയിച്ച് ആദരിച്ചു. പതിനാല് ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 234 പേരാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പഠന ശിബിരത്തില്‍ സംബന്ധിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മാവുങ്കാല്‍ പൂങ്കാവനം ഓഡിറ്റോറിയത്തില്‍ നടന്ന എബിവിപി സംസ്ഥാന പഠനശിബിരം ദേശീയ സഹസംഘടന സെക്രട്ടറി ജി.ലക്ഷ്മണ്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വാഗതസംഘം ചെയര്‍മാനും മുഖ്യാതിഥിയുമായ കേണല്‍ അശോക് കിണിയെ എബിവിപി

സോണല്‍ സെക്രട്ടറി സഞ്ജയ് പാച്ച്‌പോര്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.