Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഡിഫ്ത്തീരിയയെ വാക്‌സിനേഷനിലൂടെ പ്രതിരോധിക്കാം ജില്ലയില്‍ വാക്‌സിനേഷന്‍  എടുക്കാത്തതായി 1009 കുട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 10:34 am IST
in Kasargod

കാഞ്ഞങ്ങാട്: ജില്ല ഡിഫ്തീരിയ രോഗവ്യാപനത്തിന്റെ ഭീതിയിലായ സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിനെതിരെ വ്യാപകമായ തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നതായി ആരോഗ്യവകുപ്പ്. മഞ്ചേശ്വരത്തെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറിലെ ജോലിക്കാരനായ അസാം സ്വദേശിയുടെ മരണം ഡിഫ്തീരിയ ആണെന്ന് സംശയം നിലനില്‍ക്കെ ഇന്നലെ കാഞ്ഞങ്ങാട് വിളിച്ച പത്രസമ്മേളനത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയില്‍ ഡിഫ്തീരിയക്കെതിരെ പ്രതിരോധ വാക്‌സിനുകള്‍ എടുക്കണമെന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകളുള്ളതായി മനസിലായത്. പലരും പ്രതിരോധത്തിനെതിരെ ശക്തമായി പ്രതികരിച്ചു. പ്രത്യേക മതവിഭാഗങ്ങളില്‍പ്പെട്ടവരാണ് ഇത്തരത്തില്‍ സംശയത്തില്‍ നില്‍ക്കുന്നത്. കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ തയ്യാറാകാത്തത് ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മലപ്പുറത്ത് നടത്തിയ പരിശോധനയില്‍ മതപണ്ഡിതന്മാരും, പാരമ്പര്യ ചികിത്സകരും തെറ്റിദ്ധാരണകള്‍ പരത്തിയതാണ് ഡിഫ്തീരിയ വ്യാപകമാകാന്‍ കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. മുതിര്‍ന്നവര്‍ പ്രതിരോധ വാക്‌സിനെടുത്താല്‍ കുട്ടികളുണ്ടാകില്ലെന്നാണ് ഇവരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിട്ടുള്ളത്.

കാസര്‍കോട് ജില്ലയില്‍ കുത്തിവെപ്പെടുക്കാത്ത 1009 കുട്ടികളുണ്ടെന്ന് ഡിഎംഒ പറഞ്ഞു. അഞ്ച് വയസില്‍ താഴെയുള്ള 11,6441 കുട്ടികളാണുള്ളത്. ഒരു വയസിന് താഴെ 235 കുട്ടികളും, 1 മുതല്‍ 2 വയസുവരെ 287 കുട്ടികളും, 2 മുതല്‍ 3 വരെ 203 കുട്ടികളും, 3 മുതല്‍ 5 വരെ 284 കുട്ടികളുമാണുള്ളത്. ഇവര്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിന് 15, 16, 18, 19 തീയതികളിലായി പ്രതിരോധ കുത്തിവെപ്പ് നടത്തും. ഇതിനായി ഓരോ വീട്ടിലുമെത്തി ബോധവല്‍ക്കരണം നടത്തും. താല്പര്യമുളളര്‍ക്ക് കുത്തിവെപ്പ് നല്‍കുമെന്നും ഡിഎംഒ വ്യക്തമാക്കി.

പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ.ഇ.മോഹനന്‍, ഡോ.മുരളീധര നല്ലൂരായ, ഡോ.ടി.വി.പത്മനാഭന്‍, ഡോ.ഇ.വി.ചന്ദ്രമോഹനന്‍, മാസ് മീഡിയ ഓഫീസര്‍ എം.രാമചന്ദ്രന്‍ ജെപിഎച്ച്എന്‍ ഇ.സി.ത്രേസ്യാമ്മ, പ്രീത.വി.വി എന്‍എച്ച്എം കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.