Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സുകന്യ സമൃദ്ധി: ജില്ലയില്‍ അംഗങ്ങളായവര്‍ ഏഴായിരം കടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 10:34 am IST
inKasargod

കാഞ്ഞങ്ങാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിപ്ലവകരമായ വികസന പദ്ധതികളിലൊന്നായ സുകന്യ സമൃദ്ധി കാസര്‍കോട് ജില്ലയില്‍ വന്‍ തരംഗമാകുന്നു. കാസര്‍കോട് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ജില്ലയിലെ വിവിധ പോസ്റ്റ് ഓഫീസുകളിലായി സുകന്യ സമൃദ്ധിയില്‍ ചേര്‍ന്നവരുടെ എണ്ണം ഏഴായിരം കടന്നു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയില്‍പ്പെട്ടതാണ് സുകന്യ സമൃദ്ധി. പെണ്‍കുട്ടികളുടെ പഠനത്തിനും വിവാഹത്തിനുമുള്ള ധനസഹായമായാണ് പദ്ധതി ആരംഭിച്ചത്. ബിജെപി സര്‍ക്കാറന്റെ പദ്ധതികള്‍ക്കെതിരെയുള്ള കള്ളപ്രചാരണങ്ങളെ പുറന്തള്ളി വന്‍ സ്വീകരണമാണ് സുകന്യസമൃദ്ധിക്ക് ജനങ്ങള്‍ നല്‍കുന്നത്.

ജില്ലയിലെ പോസ്റ്റ് ഓഫീസുകളില്‍ നിരവധി ആളുകളാണ് നിത്യേന പദ്ധതിയില്‍ ചേരാനായി എത്തുന്നത്. 1000 രൂപ എന്നുള്ള ചുരുങ്ങിയ പ്രതിമാസ ഇതിന്റെ സ്വീകാര്യതയ്‌ക്ക മറ്റൊരു കാരണമാണ്. പോസ്റ്റ് ഓഫീസുകളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത നിക്ഷേപ പദ്ധതിയായി മാറുകയാണ് സുകന്യ സമൃദ്ധി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പെണ്‍കുട്ടികളുടെ പഠനത്തിനും പുരോഗതിക്കുമായാണ് ‘സുകന്യാ സമൃദ്ധി’ എന്ന ദീര്‍ഘകാല നിക്ഷേപ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്.

കുട്ടിയുടെ പേരില്‍ മാസം 1000 രൂപ 14 വര്‍ഷം നിഷേപിച്ചാല്‍ 21 വര്‍ഷം കഴിയുമ്പോള്‍ 6,07,128 രൂപ നിക്ഷേപകന് തിരികെ ലഭിക്കുന്നത്. 14 വര്‍ഷം കൊണ്ട് പദ്ധതിയില്‍ ചേര്‍ന്നവര്‍ ആകെ നിക്ഷേപിക്കുന്നത് വെറും 1,68,000 രൂപ മാത്രമാണ്. കാലാവധിയാകുമ്പോള്‍ 4,39,128 രൂപയാണ് അംഗങ്ങള്‍ക്ക് അധികമായി ലഭിക്കുന്നത്. കുട്ടിയുടെ പഠന ആവശ്യങ്ങള്‍ക്കായി 18 വയസ്സിന് ശേഷം 50 ശതമാനം വരെ തുക പിന്‍വലിക്കാവുന്നതാണ്.

ഒന്നിനും പത്തിനും ഇടയില്‍ പ്രായമുള്ള 2003 നു ശേഷം ജനിച്ച പെണ്‍കുട്ടികള്‍ ഈ പദ്ധതിക്ക് അര്‍ഹരാണ്. ഇതില്‍ നിക്ഷേപിക്കുന്ന തുകയ്‌ക്ക് നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നതും പ്രത്യേകതയാണ്. ജില്ലയിലെ എല്ലാ പോസ്റ്റോഫീസുകളില്‍ നിന്നും പദ്ധതിയില്‍ ചേരാവുന്നതാണ്. മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ഇത്തരം പദ്ധതികള്‍ക്ക് നവമാധ്യമങ്ങളില്‍ കൂടി വന്‍ പ്രചാരണമാണ് നടക്കുന്നത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

World

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

World

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

News

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.