Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കേരളത്തില്‍ ബീഫ് വിളമ്പിയവര്‍ ഭീകരവാദികള്‍ക്ക് മുന്നില്‍ ഉറങ്ങുന്നു: ബിജു ഏളകുഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2016, 02:28 pm IST
inKasargod

തൃക്കരിപ്പൂര്‍: ഉത്തരേന്ത്യയില്‍ നടന്ന ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ ഉടനീളം ബീഫ് വിളമ്പിയവര്‍ ഇപ്പോള്‍ ഭീകരവാദികള്‍ക്ക് മുമ്പില്‍ ഉറങ്ങുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളകുഴി പറഞ്ഞു. ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉടുമ്പുന്തലയിലെ അബ്ദുല്‍ റഷീദ് ഭാര്യ സോണിയ സെബാസ്റ്റിന്‍ എന്ന ആയിഷ, തൃക്കരിപ്പൂരിലെ ഇസ്മയിലിന്റെ മകന്‍ മര്‍വാന്‍, ഷിഹാസ് എന്നിവര്‍ ജോലി ചെയ്യുന്ന തൃക്കരിപ്പൂര്‍ ആയിറ്റിയിലെ പീസ് ഇന്റ്‌റര്‍ നാഷണല്‍ സ്‌ക്കൂളിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു പി എ ഭരണ കാലത്താണ് കേരളത്തില്‍ ഭികരവാദി റിക്യുട്ടുമെന്റ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇത് അന്വേഷിക്കാന്‍ ഇടത് വലത് സര്‍ക്കാരുകള്‍ തയാറായില്ല. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ട വിപ്ലവ വായാടികളെ കേരളത്തില്‍ കാണാന്‍ ഇല്ലന്നെന്നും ബിജു ഏളകുഴിപറഞ്ഞു. കേരളത്തില്‍ മുഴുവന്‍ ഐ എസ് റിക്യുട്ടുമെന്റ് നടക്കുമ്പോള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാക്കുന്നില്ല. ദിവസം പെണ്‍കിട്ടുകളെ കാണാതായതായി വീട്ടുകാര്‍ പാരിതകളുമായി രംഗത്ത വരികയാണ്. ഇത് കണ്ടില്ലെന്ന് നടിക്കുന്ന പിണറായി വിജയന്‍ കേന്ദ്രം ഭരിക്കുന്നത് മോദിയാണെന്ന് ഓര്‍ക്കണമ്മെന്നും ബിജു ഓര്‍മപ്പെടുത്തി.

തൃക്കരിപ്പൂര്‍ ടൗണില്‍ നിന്നും തുടങ്ങിയ പ്രതിഷേധ മാര്‍ച്ച് പേക്കടം വഴി പിസ് സ്‌ക്കൂളിലെത്തിയപ്പോള്‍ ഗേറ്റില്‍ പോലീസ് തടഞ്ഞു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എ പി ഹരീഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി ടി കുഞ്ഞിരാമന്‍ സംസാരിച്ചു. ബിജെപി പഞ്ചായത്ത് സെക്രട്ടറി എ വി സുധാകരന്‍ സ്വാഗതം പറഞ്ഞു. പ്രകടനത്തിന് ബിജെപി നേതാക്കളായ കെ കുഞ്ഞിരാമന്‍, ടി ഗംഗാധരന്‍, മനോഹരന്‍ കൂവാരത്ത്, യൂവമോര്‍ച്ച നേതാക്കളായ ധനൂപ് കൊയോങ്കര, എം വിജേഷ്, നിതീഷ് തൈക്കില്‍, പ്രിയേഷ് ചെറുകാനം, അജേഷ് യു കെ എന്നിവര്‍ നേതൃത്വം നല്‍കി.

 

ഐഎസ് തീവ്രവാദ ബന്ധമുള്ളവര്‍ ജോലി ചെയ്യുന്ന തൃക്കരിപ്പൂര്‍ ആയിറ്റിയിലെ പീസ് ഇന്റര്‍ നാഷണല്‍ സ്‌ക്കൂളിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ച്

 

 

 

 

 

 

 

 

 

 

 

തൃക്കരിപ്പൂര്‍ ആയിറ്റിയിലെ പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂളിലേക്ക് യുവമോര്‍ച്ച നടത്തിയ

പ്രതിഷേധ മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളകുഴി ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂര്‍ പീസ്ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഗേറ്റില്‍ മാര്‍ച്ച്

എത്തിയപ്പോള്‍ പോലീസ് തടയുന്നു

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Kerala

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.