Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എസ് എസ് എ: 28.71 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 10:00 pm IST
in Kannur

കണ്ണൂര്‍: സര്‍വ്വശിക്ഷാ അഭിയാന് 28.71 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് കേന്ദ്രമാനവവിഭവശേഷി വകുപ്പ് അംഗീകാരം നല്‍കി. കുട്ടികള്‍ക്ക് സൗജന്യ പാഠപുസ്തകം നല്‍കുന്നതിന് 3.58 കോടിയും രണ്ട് സെറ്റ് സൗജന്യ യൂണിഫോം വിതരണത്തിന് 1.55 കോടിയും അനുവദിച്ചു. അധ്യാപകര്‍ക്ക് 15 ദിവസത്തെ പരിശീലനത്തിനുളള തുകയായി 1.79 കോടിയും ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍, ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടിയും നല്‍കി. എയ്ഡഡ് ഗവ.സ്‌കൂളുകള്‍ക്ക് ഗ്രാന്റിനത്തില്‍ എല്‍പി വിഭാഗത്തിന് 5000 രൂപയും യു പി വിഭാഗത്തിന് 7000 രൂപയും അനുവദിച്ചു. പ്രത്യേക പരിഗണന വേണ്ടുന്ന കുട്ടികള്‍ക്കായി 1.41 കോടി രൂപയും നിക്കിവെച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുളള മെയിന്റനന്‍സ് ഗ്രാന്റിനായി 29.48 ലക്ഷം രൂപ അനുവദിച്ചു.

നൂതന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപയും സിവില്‍വര്‍ക്കുകള്‍ക്ക് 64.82 ലക്ഷവും സാമൂഹ്യബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 14.16 ലക്ഷവും അനുവദിച്ചിട്ടുണ്ട്. പിന്നോക്ക വിഭാഗക്കാരായ കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേക പദ്ധതിക്ക് അംഗീകാരം നല്‍കി. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ വായന, എഴുത്ത് എന്നിവ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക വായന സാമഗ്രികള്‍ നിര്‍മ്മിക്കാന്‍ 56.40 ലക്ഷം അനുവദിച്ചു. ഒന്നു മുതല്‍ 8 വരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് 500 രൂപ വീതം ടീച്ചര്‍ ഗ്രാന്റായി അനുവദിച്ചു. ക്ലാസ് മുറിയിലെ പഠന പ്രവര്‍ത്തനങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവക്കാവശ്യമായ സാമഗ്രികള്‍ വാങ്ങുന്നതിനാണ് ഈ തുക ചിലവഴിക്കേണ്ടത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ വിദ്യാലയത്തിലെത്തിക്കുന്ന രക്ഷിതാക്കള്‍ക്കും വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കും യാത്ര ചെലവുകള്‍ നല്‍കാനുളള തുകയും വകയിരുത്തിയിട്ടുണ്ട്.

കലക്ടറേറ്റില്‍ എസ്എസ്എ വാര്‍ഷിക പദ്ധതി അവലോകന യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. എസ്എസ്എ പദ്ധതി രേഖയുടെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഡപ്യൂട്ടി കലക്ടര്‍ ഡോ.പി.കെ.ജയശ്രീ ഏറ്റുവാങ്ങി. എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ.പി.ഗോപിനാഥന്‍, ആര്‍എംഎസ്എ ജില്ലാ ഓഫീസര്‍ കൃഷ്ണദാസ് മാസ്റ്റര്‍ എന്നിവര്‍ പദ്ധതി രേഖ അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വി.എം.തങ്കമണി, ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പദ്ധതി പുരോഗതി ചര്‍ച്ചയും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

India

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)
Kerala

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.