ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ തിരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസികളിലെ മതിലുകളിലും പതിച്ച പോസ്റ്ററുകള്‍ ഡി ഫെയ്സ് മെന്റ് സ്കാഡ് ലീഡര്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ മാത്യൂസ് ന്റെ നേതൃത്തില്‍ നശിപ്പിച്ചു. ലാല്‍ദാസ്, അനില്‍ കുമാര്‍ ,ഗോപകുമാര്‍, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഏറ്റുമാനൂര്‍ ടൗണിലും, വില്ലേജ് ഓഫീസ് പരിസരത്തുനിന്നും നിരവധി പോസ്റ്ററുകളും, ബാനറുകളും മാറ്റി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: