Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്ഷേത്ര കവര്‍ച്ച: അടിമാലി സ്വദേശി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2016, 09:54 pm IST
inKottayam

മുണ്ടക്കയം: പെരുവന്താനം ബോയ്‌സ് സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ അടിമാലി, മന്നം കണ്ടം, കുറത്തികുടി കരയില്‍ ആറാട്ടു കടവു വീട്ടില്‍ മുത്തയ്യയുടെ മകന്‍ ജയരാജ് (സ്‌പൈഡര്‍ ജയരാജ് -26)നെയാണ് പെരുവന്താനം എസ്.ഐ. വി. കെ. മുരളീധരന്റെ നേതൃത്വത്തിലുളള പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്ത്.

ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനു രാത്രിയിലാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. സംഭവം സംബന്ധിച്ചു പെരുവന്താനം പോലീസ് പറയുന്നതിങ്ങനെ- രാത്രി 8.30ഓടെ ബോയ്‌സ് ക്ഷേത്രത്തിനടുത്തെത്തിയ ജയരാജ് ക്ഷേത്രത്തിനു പിന്നിലെ റബ്ബര്‍തോട്ടത്തില്‍ കിടന്നുറങ്ങിയ ശേഷം രാത്രി പത്തുമണിയോടെ ക്ഷേത്ര വളപ്പില്‍ കയറി. ക്ഷേത്ര പരിസരത്തുകിടന്ന കമ്പി ഉപയോഗിച്ചു സ്റ്റോര്‍ റൂമിന്റെ പൂട്ടു തകര്‍ക്കുകയും അവിടെ നിന്നും പിക്കാസ്, കോടാലി അടക്കമുളള ആയുധങ്ങള്‍ എടുത്ത് ശ്രീകോവിലുകളിലെ പൂട്ടും കാണിക്ക വഞ്ചികളും തകര്‍ത്തു സ്വര്‍ണവും പണവും കവരുകയായിരുന്നു.

തുടര്‍ന്നു ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്‌ദ്ധരും എത്തി പരിശോധന നടത്തിയെങ്കിലും വിരലടയാള പരിശോധനയില്‍ രണ്ടു ചാന്‍സ് പ്രിന്റ് കിട്ടിയത്രെ. ഇതില്‍ നടത്തിയ പരിശോധനയിലാണ് കുപ്രസിദ്ധമോഷ്ടാവ് സ്‌പൈഡര്‍ ജയരാജിന്റേതാണന്നറിയുന്നത്.

ഇടുക്കി എസ്.പി.യുടെ പ്രത്യേകനിര്‍ദേശമനുസരിച്ചു പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുകയും ഇയാളെ പിടികൂടാന്‍ ശ്രമം നടത്തുകയുമായിരുന്നു. ഇതിനിടയിലാണ് ഇടുക്കി, ചെറുതോണിയില്‍ ഒരു ക്ഷേത്രത്തില്‍ മോഷണം നടത്തി രക്ഷപെടുകയും പിന്നീട് പിടിയിലാവുകയുമായിരുന്നു. ഈ കേസില്‍ മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടയില്‍ പീരുമേട് കോടതി ആവശ്യപെട്ടതനുസരിച്ചു പീരുമേട്ടിലെത്തിക്കുകയും പെരുവന്താനം പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയുമായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് രണ്ടു തവണയും മുണ്ടക്കയം പൈങ്കണ സെന്റ് തോമസ് പളളിയിയിലും, ഇളങ്ങളും ധര്‍മ്മശാസ്താക്ഷേത്രത്തിലും നടന്ന മോഷണവും, ഇയാളാണ് നടത്തിയത്. പെരുവന്താനം പോലീസ് പൈങ്കണ പള്ളിയില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തി. ബോയ്‌സ് ക്ഷേത്രത്തില്‍ നിന്നും കവര്‍ന്ന നാണയതുട്ടുകള്‍ ഇളങ്ങുളം ക്ഷേത്രത്തിനു സമീപം തോര്‍ത്തില്‍ പൊന്തകാട്ടില്‍ പൊതിഞ്ഞ നിലയില്‍ സൂക്ഷിച്ചിരുന്നത് പൊലീസ് പിടിച്ചെടുത്തു.

ഇടുക്കി, വെളളത്തൂവല്‍, കട്ടപ്പന, അടിമാലി എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ ഏഴോളം മോഷണകേസുകളില്‍ ഇയാള്‍ പ്രതിയാണെന്നു പോലീസ് അറിയിച്ചു. കൂടാതെ അഞ്ചോളം കേസുകളില്‍ ശിക്ഷലഭിച്ചിട്ടുണ്ട്. ക്ഷേത്രങ്ങള്‍ പള്ളികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഇയാള്‍ മോഷണം നടത്താറുള്ളു. എ.എസ്.ഐ സജി ജോസഫ്, സി.പി.ഒ മാരായ എം.ആര്‍.സതീഷ്, സുബൈര്‍, കെ.പി.സജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്‌; ബഹിരാകാശത്ത് ആയുധവിന്യാസമെന്ന് അമേരിക്കയുടെ തുറന്നുപറച്ചിൽ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

Entertainment

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.